Latest News

ദുരിതബാധിതര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് പ്രത്യേക പദ്ധതി നടപ്പാക്കും

ദുരിതബാധിതര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് പ്രത്യേക പദ്ധതി നടപ്പാക്കും
X

വയനാട്‌: ദുരിതബാധിതര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് പ്രത്യേക പദ്ധതി നടപ്പാക്കും. ഇതിനായി 121 അംഗ സംഘത്തെ നിയോഗിച്ചു. മാനസിക പിന്തുണ വേണ്ടവർക്ക് 14416 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം. ദുരിതാശ്വാസ ക്യാമ്പില്‍ സേവനം നല്‍കും. വീട്ടിലെത്തിയും പിന്തുണ നല്‍കുമെന്നും ആരോഗ്യവകുപ്പ്.

Next Story

RELATED STORIES

Share it