- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാപ്പിള വിപ്ലവ ചരിത്രം മായ്ച്ച് കളയാനാവാത്തതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ഗണേഷ് വടേരി
ദമ്മാം: മാപ്പിള വിപ്ലവ സമരം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ സമാനതകളില്ലാത്ത ഒരേടാണെന്നും ഈ ചരിത്രം തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് കാലാതിവര്‍ത്തിയായി അവശേഷിക്കുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ഗണേഷ് വടേരി അഭിപ്രായപ്പെട്ടു. പ്രവാസി സാംസ്‌കാരിക വേദി ദമ്മാം ഘടകം സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മാപ്പിള വിപ്ലവവും വാരിയം കുന്നനും: മായ്ച്ച് കളയാനാവില്ല പോരാട്ട വീര്യത്തെ' എന്ന വിഷയത്തിലാണ് വെബിനാര്‍ സംഘടിപ്പിച്ചത്. സംഘ് പരിവാറിന്റെ അജണ്ട നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള ധീര രക്തസാക്ഷികളെ നീക്കം ചെയ്യുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയും അക്രമവുമാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ 'പ്രവാസി' മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹീം തിരൂര്‍ക്കാട് പറഞ്ഞു.
കിഴക്കന്‍ പ്രവിശ്യയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മുഹമ്മദ് ശാഫി ചാവക്കാട് (പി.സി. എഫ്), ഹമീദ് വടകര (കെ.എം.സി.സി), അബ്ദുറഹീം വടകര (ഐ.സി.എഫ്), അലി മുഹമ്മദ് സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ മുഹ്‌സിന്‍ ആറ്റശ്ശേരി, ഉബൈദ് വളാഞ്ചേരി, അമീന്‍ ചൂനൂര്‍, അര്‍ഷദ് വാണിയമ്പലം, അന്‍വര്‍ ഹുസൈന്‍, നാസര്‍ ആലുങ്ങല്‍ നേതൃത്വം നല്‍കി.
RELATED STORIES
ഐപിഎല്‍ മെഗാ ലേലത്തിന് 574 താരങ്ങള്‍
16 Nov 2024 7:51 AM GMTപലരും കോണ്‍ഗ്രസ് വിടുന്നുവെന്ന് പറയുമ്പോള്‍ പകരം ഒരു വാര്യരെ കിട്ടിയത് ...
16 Nov 2024 7:45 AM GMTതിരുവനന്തപുരം നഗരസഭയില്‍ വീണ്ടും ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം
16 Nov 2024 7:33 AM GMTവഖ്ഫ്: സംസ്ഥാന സര്‍ക്കാറിന്റെ മൗനം അപകടകരമെന്ന് റോയ് അറക്കല്‍
16 Nov 2024 7:18 AM GMTഅമരന് സിനിമക്കെതിരേ പ്രതിഷേധം; തമിഴ്നാട്ടില്‍ തിയേറ്ററിന് നേരെ...
16 Nov 2024 7:14 AM GMTജപ്പാന് രാജകുമാരി യുറികോ അന്തരിച്ചു; 101 വയസായിരുന്നു
16 Nov 2024 7:03 AM GMT