- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തകര്‍ന്നുപോയ രാജ്യത്തിന്റെ മൂല്യബോധം തിരിച്ചുപിടിക്കണം: മുവാറ്റുപുഴ അഷ്റഫ് മൗലവി
പാലക്കാട്: തകര്‍ന്നുപോയ രാജ്യത്തിന്റെ മൂല്യബോധം തിരിച്ചുപിടിക്കണമെന്ന് മുവ്വാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.
എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മറ്റി കുളപ്പുള്ളി ബ്ലൂ ഡയമണ്ട് കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ച മീറ്റ്് ദ പ്രസിഡണ്ട് പരിപാടിയില്‍ പ്രസിഡന്‍ഷ്യല്‍ ടോക് നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുഭൂരിഭാഗം ജനങ്ങളുടെ താല്പര്യത്തിനനുസരിച്ചുള്ളവരല്ല രാജ്യം ഭരിക്കുന്നത്. അരാജകത്വത്തില്‍ നിന്നും ബ്രാഹ്മണിക്കല്‍ രാഷ്ട്രീയത്തില്‍ നിന്നും രാജ്യത്തെ രക്ഷപ്പെടുത്തി ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പാര്‍ലമന്റ് ഭരിക്കുന്ന അവസ്ഥയിലേക്ക് രാജ്യത്തെ ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് ഷഹീര്‍ ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍, ജനറല്‍ സെക്രട്ടറി ഓര്‍ഗനൈസര്‍ പി പി റഫീഖ്, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, കൃഷ്ണന് എരഞ്ഞിക്കല്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ അന്‍സാരി ഏനാത്ത്, എസ് പി അമീറലി, അഷ്റഫ് പ്രാവചമ്പലം, മുസ്തഫ പാലേരി, വി എം ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ ടി സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ഉസ്മാന് ഷൊര്‍ണൂര്‍ നന്ദിയും പറഞ്ഞു. പാലക്കാട് ജില്ലയിലെ പ്രാദേശികനേതൃത്വങ്ങള്‍ മുതല്‍ ജില്ലാ കമ്മറ്റി നേതൃത്വങ്ങള്‍ വരെയുള്ളവരാണ് പരിപാടിയില്‍ പങ്കെടുത്തത്.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT