Latest News

അല്‍ അഖ്‌സ കോംപൗണ്ട് ഇനി മുസ്‌ലിംകള്‍ക്കു മാത്രം

മസ്ജിദുല്‍ അഖ്‌സ സ്ഥിതിചെയ്യന്ന കോംപൗണ്ടിനുമേലുള്ള ജൂതാവകശം ഐക്യരാഷ്ട്രസഭ തള്ളി. ഇനിമേല്‍ അവകാശം മുസ്‌ലിംകള്‍ക്കു മാത്രം. ഇനി മുസ്‌ലിംകള്‍ വിളിക്കുന്ന ഹറം ശരീഫ് എന്ന പേരില്‍മാത്രമായിരിക്കും പ്രദേശം അറിയപ്പെടുക

X


Next Story

RELATED STORIES

Share it