Latest News

കര്‍ണാടക പോലിസ് കശ്മീരി വിദ്യാര്‍ഥികളുടെ കണക്കെടുക്കുന്നു

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കശ്മീരി വിദ്യാര്‍ത്ഥികളുടെ പേര്, ഫോണ്‍ നമ്പറുകള്‍, നിലവിലുള്ളതും സ്ഥിരവുമായ വിലാസങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ നല്‍കാനാണ് കര്‍ണാടക പോലിസ് സംസ്ഥാനത്തെ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്

X


Next Story

RELATED STORIES

Share it