- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് ബാധിച്ച് സൗദിയില്‍ മരിച്ച തിരുവനന്തപുരം സ്വദേശിയെ ഖബറടക്കി
BY NAKN11 Nov 2020 6:09 PM GMT
X
NAKN11 Nov 2020 6:09 PM GMT
ഹഫര്‍ അല്‍ ബാത്തിന്‍: കൊവിഡ് ബാധിച്ച് മരണപ്പെട്ട തിരുവനന്തപുരം വള്ളക്കടവ് വയലില്‍ വീട്ടില്‍ പരേതനായ സൈനുലാബിദീന്റെ മകന്‍ ഷബീറിന്റെ ( 40) മൃതദേഹം ഹഫര്‍ അല്‍ ബാത്തിനില്‍ ഖബറടക്കി. 10 വര്‍ഷമായി ഹഫറില്‍ ബക്കാല ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.മൂന്നു വര്‍ഷം മുമ്പാണ് അവസാനം നാട്ടില്‍ പോയി വന്നത്. മാതാവ്: ആരിഫാബീവി, ഭാര്യ :മദീന ബീവി, മകള്‍ :ഫസ്‌ന. കിങ് ഖാലിദ് ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഖബറടക്കുന്നതിനുള്ള നിയമനടപടികള്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാന്‍ പന്തളം എന്നിവര്‍ സഹായം നല്‍കി.ഖബറടക്കത്തില്‍ ബന്ധുക്കളായ ഷഫീക്, സാദിക്ക്, സലീം, സുഹൃത്തുക്കളായ നജീബ്, മുജീബ്, ഷഫീക്, ജാബിര്‍, നുജൂം, ഷംനാദ് വള്ളക്കടവ് എന്നിവര്‍ക്കൊപ്പം നിരവധി സ്വദേശികളും വിദേശികളും സംബന്ധിച്ചു.
Next Story
RELATED STORIES
ഫലസ്തീനികള്‍ സ്വാതന്ത്ര്യ സമരസേനാനികളെന്ന് പത്രം; നടപടിക്കൊരുങ്ങി...
2 Nov 2024 8:07 AM GMTബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി ശശി തരൂര്‍; വിദേശകാര്യ മന്ത്രി...
2 Nov 2024 7:46 AM GMTമധ്യപ്രദേശില്‍ പത്ത് ആനകള്‍ ചെരിഞ്ഞു; പോസ്റ്റ്മോര്‍ട്ടം തടസപ്പെടുത്തി ...
2 Nov 2024 6:50 AM GMTസ്പെയിനിലെ പ്രളയം; മരിച്ചവരില്‍ മുന്‍ വലന്‍സിയ താരവും; മരണം 200...
2 Nov 2024 6:31 AM GMTസിനിമ നിരൂപകനെ ഭീഷണിപ്പെടുത്തി നടന് ജോജു ജോര്‍ജ്; റിവ്യൂ ബോംബിങ്...
2 Nov 2024 6:26 AM GMTകുരുമുളക് സൂപ്പില്‍ വിഷം ചേര്‍ത്ത് യുവതി കൊന്നത് കാമുകനടക്കം അഞ്ച്...
2 Nov 2024 6:24 AM GMT