- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊല്ലം അഴീക്കലില്‍ വള്ളം മറിഞ്ഞ് നാല് മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു
BY sudheer2 Sep 2021 6:11 AM GMT
X
sudheer2 Sep 2021 6:11 AM GMT
കൊല്ലം: ഓച്ചിറ വലിയഴീക്കലില്‍ വള്ളം മറിഞ്ഞ് നാല് മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു. സുനില്‍ ദത്ത്്, ശ്രീകുമാര്‍, തങ്കപ്പന്, സുദേവന് എന്നിവരാണ് മരിച്ചത്. തറയില്‍ കടവ് ആറാട്ടുപുഴ സ്വദേശികളാണ് മരിച്ചത്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇന്ന് രാവിലെ 10നാണ് അപകടമുണ്ടായത്. 16പേരാണ് വള്ളത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ കായംകുളം ആശുപത്രിയില്‍ ഏഴുപേരും മറ്റുള്ളവരെ കരുന്നാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നിലഗുരുതരമാണ്. ഓംകാര എന്ന വള്ളമാണ് മറിഞ്ഞത്.
പെട്ടന്ന് അതി ശക്തമായ തിര വീശിയടിക്കുകയായിരുന്നു. അപ്രതീക്ഷിത തിരയടിയില്‍ വള്ളം മറിഞ്ഞു. ചിലര്‍ വലയില്‍ കുരുങ്ങിയതാണ് മരണകാരണമെന്ന് അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലുള്ളവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Next Story
RELATED STORIES
ജാര്‍ഖണ്ഡില്‍ ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
23 Nov 2024 5:05 AM GMTമഹാരാഷ്ട്രയില്‍ വന്‍കുതിപ്പുമായി ബിജെപി സഖ്യം; ജാര്‍ഖണ്ഡില്‍ ഇന്ത്യാ...
23 Nov 2024 4:45 AM GMTപാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 700 വോട്ട് കുറവ്
23 Nov 2024 4:08 AM GMTമഹാരാഷ്ട്രയും ജാർഖണ്ഡും ആര് പിടിക്കും: വിജയ പ്രതീക്ഷയിൽ മുന്നണികൾ
23 Nov 2024 3:42 AM GMTമഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി മുന്നണി ലീഡ് ചെയ്യുന്നു
23 Nov 2024 3:23 AM GMTപാലക്കാട് യുഡിഎഫിന് ലീഡ്, വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍...
23 Nov 2024 3:15 AM GMT