- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു
BY BRJ23 Sep 2021 4:26 PM GMT
X
BRJ23 Sep 2021 4:26 PM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രാംപൂര്‍ സെക്ടറില്‍ മൂന്ന് സായുധരെ ജമ്മു പോലിസ് വെടിവെച്ചുകൊന്നു. അതിര്‍ത്തി മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടയിലാണ് പോലിസ് വെയിടുതിര്‍ത്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
അവരില്‍ നിന്ന് നിരവധി ആയുധങ്ങള്‍ തോക്കുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ടെന്നും റിപോര്‍ട്ടുണ്ട്.
നാല് ദിവസത്തിനുള്ളില്‍ നടക്കുന്ന നുഴഞ്ഞുകയറ്റ ശ്രമമാണ് ഇത്.
നേരത്തെ വലിയൊരു പറ്റം സായുധര്‍ അതിര്‍ത്തി കടക്കുന്നുണ്ടെന്ന റിപോര്‍ട്ടിനെത്തുടര്‍ന്ന് സൈന്യം തിരച്ചില്‍ ശക്തമാക്കിയിരുന്നു.
ഇന്ന് രാവിലെ അഞ്ച് പേരുള്ള ഒരു സംഘവുമായി സൈന്യം മുഖാമുഖം കണ്ടതായി വാര്‍ത്തയുണ്ടായിരുന്നു. അതേത്തുടര്‍ന്ന് സുരക്ഷയും തിരച്ചിലും ശക്തമാക്കി. തുടര്‍ന്ന് നടന്ന വെയിവയ്പിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടതും രണ്ട് പേര്‍ രക്ഷപ്പെട്ടതും.
Next Story
RELATED STORIES
വയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMT