- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എല്‍ഡിഎഫിന്റെ തെറ്റായ പ്രചരണത്തിന് ലഭിച്ച തിരിച്ചടി: ഉമ്മന്‍ചാണ്ടി
കോട്ടയം: മുഖ്യമന്ത്രിയുടെ നൂറ് തികയ്ക്കാമെന്ന മോഹം തകര്‍ന്നുവീണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൃക്കാക്കര ഫലം വന്നതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈനും വികസനവുമാണ് എല്‍ഡിഎഫ് ഉയര്‍ത്തിയത്. എറണാകുളത്ത് നിന്നുകൊണ്ട് വികസനത്തെക്കുറിച്ച് പറയുന്നതില്‍ അവര്‍ക്ക് ഒരു അര്‍ഹതയുമില്ല. വികസനം കൊണ്ടുവന്നത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴുള്ളതാണ്.
പിന്നെ ഇവര്‍ക്ക് വികസനമെന്ന് പറയാനെന്താണ് അവകാശം. പോളിങ് ശതമാനം കുറഞ്ഞാല്‍ അത് യുഡിഎഫിനാണ് പ്രശ്നമെന്നാണ് ഇവര്‍ കരുതുന്നത്. എന്നാല്‍, അത് തെറ്റാണെന്ന് ഈ ജനവിധി കൊണ്ട് മനസ്സിലായിക്കാണും. വോട്ടിങ് ശതമാനം കുറഞ്ഞിട്ടും വന്‍ ഭൂരിപക്ഷം ലഭിച്ചത് അതിനുള്ള തെളിവാണ്. എല്‍ഡിഎഫിന്റെ തെറ്റായ പ്രചരണത്തിനും സര്‍ക്കാരിനുമെതിരേ ലഭിച്ച തിരിച്ചടിയാണിത്. സര്‍ക്കാരിനെ തിരുത്താനുള്ള ജനങ്ങളുടെ വ്യഗ്രതയാണ് ഈ തിരഞ്ഞെടുപ്പിലൂടെ കണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
RELATED STORIES
ഗസയിലെ യുദ്ധക്കുറ്റം: നെതന്യാഹുവിനും യോവ് ഗാലൻ്റിനും അറസ്റ്റ് വാറൻ്റ്
21 Nov 2024 12:31 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMTആരാണ് യെമനിലെ ഹൂത്തികൾ?
21 Nov 2024 11:17 AM GMTസെക്രട്ടറിയേറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
21 Nov 2024 10:28 AM GMTപി എ എം ഹാരിസിന്റെ നിലമ്പൂര്‍ അറ്റ് 1921 പ്രകാശനം ചെയ്തു
21 Nov 2024 9:09 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMT