Latest News

വ്യാജ സ്വര്‍ണം പണയം വെച്ച് സഹകരണ ബാങ്കില്‍ നിന്നും ഏഴ് ലക്ഷത്തോളം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍

വ്യാജ സ്വര്‍ണം പണയം വെച്ച് സഹകരണ ബാങ്കില്‍ നിന്നും ഏഴ് ലക്ഷത്തോളം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍
X

മാള: വ്യാജ സ്വര്‍ണം പണയം വെച്ച് സഹകരണ ബാങ്കില്‍ നിന്നും ഏഴ് ലക്ഷത്തോളം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. പുത്തന്‍ചിറ സ്വദേശി കാട്ടുകാരന്‍ നാസര്‍ (43) ആണ് അറസ്റ്റിലായത്. പുത്തന്‍ചിറ സര്‍വ്വീസ് സഹകരണ ബാങ്കില്‍ പല തവണയായി വ്യാജ സ്വര്‍ണ്ണം പണയം വച്ച് ഏഴ് ലക്ഷത്തോളം രൂപയാണ് ഇയാള്‍ കൈപ്പറ്റിയത്. ആറ് തവണയാണ് ഇയാള്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയത്. ബാങ്കിനെ കബളിപ്പിച്ചതിനെതിരെ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മാള പോലിസാണ് നാസറിനെ അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it