മൈക്രോ ഒബ്‌സര്‍വര്‍മാരുടെ പരിശീലനം ഏപ്രില്‍ മൂന്നിനു തുടങ്ങും
BY BRJ31 March 2021 3:05 AM GMT
X
BRJ31 March 2021 3:05 AM GMT
കാസര്‍കോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്കുള്ള പരിശീലനം ഏപ്രില്‍ മൂന്നിന് രാവിലെ 11 മുതല്‍ അതത് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഒരുക്കിയ കേന്ദ്രങ്ങളില്‍ നടക്കും. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് ടി ഐ എച്ച് എസ് എസ് നായന്മാര്‍മൂല റൂം നമ്പര്‍ ഒന്നിലും, ഉദുമ മണ്ഡലത്തില്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് ടി ഐ എച്ച് എസ് എസ് നായന്മാര്‍മൂല റൂം നമ്പര്‍ രണ്ടിലും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് പടന്നക്കാട് നെഹ്‌റു കോളേജ് റൂം നമ്പര്‍ ഒന്നിലും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് പടന്നക്കാട് നെഹ്‌റു കോളേജ് റൂം നമ്പര്‍ രണ്ടിലുമാണ് പരിശീലനം നടക്കുക.
Next Story
RELATED STORIES
ലെബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; യുദ്ധ പ്രഖ്യാപനമെന്ന് ഹിസ്ബുല്ല;...
19 Sep 2024 6:30 PM GMTഎഡിജിപി എം ആര് അജിത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ...
19 Sep 2024 5:56 PM GMTചായയുമായി ട്രെയിനില്‍ കയറാന്‍ ശ്രമം; തെന്നിവീണ് ഒറ്റപ്പാലം സ്വദേശി...
19 Sep 2024 3:07 PM GMTനിപ: ഒരു ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 268പേര്
19 Sep 2024 2:37 PM GMTഎം പോക്സ്: വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ്...
19 Sep 2024 2:28 PM GMTസിബിഎസ്ഇ ഉറുദു ചോദ്യപേപ്പര്‍ ഒഴിവാക്കി; ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ...
19 Sep 2024 1:47 PM GMT