Latest News

മരുതൂരില്‍ യുവാവിന് വെട്ടേറ്റു

മരുതൂരില്‍ യുവാവിന് വെട്ടേറ്റു
X

തിരുവനന്തപുരം: യുവാവിനെ വെട്ടേറ്റ നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരുതൂര്‍ സ്വദേശി അമല്‍ദേവി(22)നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വലതു കൈയ്ക്ക് താഴെ വാരിയെല്ലിന്റെ ഭാഗത്ത് ആഴത്തില്‍ വെട്ടേറ്റ നിലയിലാണ് ഇയാളെ വെള്ളിയാഴ്ച വൈകുന്നേരം ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്.

മണ്ണന്തല പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it