- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍
BY SLV29 April 2024 5:14 AM GMT
X
SLV29 April 2024 5:14 AM GMT
തൃശൂര്‍: വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരിച്ചത്.കാര്‍ഷിക സര്‍വകലാശാല കാംപസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കാണിത്. പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
ഇന്ന് രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്പ് വൃത്തിയാക്കാനെത്തുന്ന സ്ത്രീയാണ് ആദ്യം സംഭവം അറിയുന്നത്. ഇതിന് പിന്നാലെ തന്നെ ജോലിക്കെത്തിയ കാഷ്യറും മാനേജറും വിവരമറിഞ്ഞു. ഇവരാണ് പോലിസിനും വിവരം നല്‍കിയത്.ഒരാളുടെ മൃതദേഹം ബാങ്ക് കെട്ടിടത്തില്‍ നിന്നും മറ്റെയാളുടെ മൃതദഹം സമീപത്തൊരു ചാലില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
Next Story
RELATED STORIES
ബസ്സില് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില് യുവാവ് അറസ്റ്റില്
7 Jan 2025 2:56 AM GMTനേപ്പാളില് വന് ഭൂചലനം; തീവ്രത 7.1, ഇന്ത്യയിലും പ്രകമ്പനം
7 Jan 2025 2:29 AM GMTഎഡിജിപി എം ആര് അജിത്കുമാറിന് ക്ലീന് ചിറ്റ് നല്കി വിജിലന്സ്
7 Jan 2025 2:20 AM GMTആള്പ്പാര്പ്പില്ലാത്ത വീട്ടില് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ...
7 Jan 2025 2:04 AM GMTകര്ണാടകത്തില് തോക്കുകള് അടക്കം ഉപയോഗിച്ച് ആയുധപരിശീലന ക്യാംപ്...
7 Jan 2025 1:40 AM GMTയുഎസ് പടക്കപ്പലിനെ വീണ്ടും ആക്രമിച്ച് ഹൂത്തികള്
7 Jan 2025 1:02 AM GMT