Latest News

ചാന്ദ്ര ദൗത്യത്തിന്റെ പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് യുഎഇ

ചാന്ദ്ര ദൗത്യത്തിന്റെ പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് യുഎഇ
X

യുഎഇയുടെ ചന്ദ്രനിലേക്കുള്ള ദൗത്യം 'റാഷിദ് റോവർ' നവംബർ 28 ന് വിക്ഷേപിക്കും. ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപണം നടത്തുക. ഫ്ലോറിഡയിൽ ആഞ്ഞടിച്ച നിക്കോൾ ചുഴലിക്കാറ്റിന്റെ ആഘാതങ്ങൾ കാരണം ജപ്പാനിൽ നടന്ന മിഷൻ 1 പ്രീ-ലോഞ്ച് വാർത്താസമ്മേളനത്തിലാണ് പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചത്. നവംബർ 28 തിങ്കളാഴ്ച ജപ്പാൻ സമയം 5:46 നും യുഎഇ സമയം 12.46 നുമാണ് വിക്ഷേപണം സജ്ജീകരിച്ചിരിക്കുന്നത്. അതായത് യുഎഇ സമയം 12.46. ജപ്പാൻ ആസ്ഥാനമായുള്ള ഐസ്‌പേസ് ആണ് യുഎഇയുടെ റാഷിദ് റോവർ ചന്ദ്രോപരിതലത്തിൽ ഇറക്കുന്നത്.

Next Story

RELATED STORIES

Share it