- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്ര ബജറ്റ് 2021-22: കയറ്റുമതി വര്‍ധിപ്പിക്കാന്‍ മെഗാ നിക്ഷേപവുമായി ടെക്‌സ്റ്റൈല്‍ പാര്‍ക്കുകള്‍
ന്യൂഡല്‍ഹി: കയറ്റുമതി വര്‍ധിപ്പിക്കാനും ടെക്‌സ്‌റ്റൈല്‍ മേഖലയുടെ ആഗോള തലത്തിലുള്ള നിലവാരം വര്‍ധിപ്പിക്കാനും ബജറ്റില്‍ നിര്‍ദേശം. ഉല്‍പ്പാദനവികസന പദ്ധതിയുടെ ഭാഗമാണ് ഇത്തരമൊരു നിര്‍ദേശമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
''ടെക്‌സ്റ്റൈല്‍ പാര്‍ക്കുകളില്‍ നിക്ഷേപം നടത്തുന്ന ഉല്‍പ്പാദന വികസന പദ്ധതിക്ക് രൂപം നല്‍കുന്നുണ്ട്. അതുവഴി ഈ മേഖലയില്‍ ലോകോത്തരമായ പശ്ചാത്തല വികസനം കൈവരിക്കാന്‍ കഴിയും. അത് കയറ്റുമതി മേഖലയില്‍ രാജ്യത്തിന്റെ മല്‍സരക്ഷമത വര്‍ധിപ്പിക്കും''- ധനമന്ത്രി പറഞ്ഞു.
രാജ്യത്ത് ഏഴ് പാര്‍ക്കുകളാണ് നിര്‍മിക്കുക. ആസ്തി വികസനത്തിലായിരിക്കും ഊന്നല്‍ നല്‍കുക. രാജ്യത്ത് പുതിയ സാമ്പത്തിക കോറിഡോര്‍ നിര്‍മിക്കും''- ധനമന്ത്രി പറഞ്ഞു.
കൊവിഡ് വാക്‌സിനുവേണ്ടി 35,000 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും വേണ്ടിവന്നാല്‍ കൂടുതല്‍ തുക അനുവദിക്കുമെന്നും ബജറ്റില്‍ നിര്‍ദേശമുണ്ട്.
RELATED STORIES
'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMT