- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപി നിയമഭാ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള യുപി കായിക വകുപ്പ് മന്ത്രിയുടെ ഓട്ടം വൈറല്‍
ലഖ്‌നോ; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം വൈകിയതിനാല്‍ കലട്കറ്റേറ്റ് ഗേറ്റില്‍ നിന്ന് നാമനിര്‍ദേശക പത്രിക സ്വീകരിക്കുന്ന ഹാളിലേക്കുള്ള യുപി കായികവകുപ്പ് മന്ത്രിയുടെ ഓട്ടം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. മന്ത്രി ഉപേന്ദ്ര തിവാരിയാണ് പത്രിക സമര്‍പ്പിക്കേണ്ട സമയമായ മൂന്ന് മണി പാലിക്കാന്‍ കലക്ടറേറ്റ് ഗേറ്റില്‍നിന്ന് ഹാളിലേക്ക് ഓടിയത്. അദ്ദേഹത്തിന്റെ സുരക്ഷാഭടന്മാരും കൂടെ ഓടിയതിന്റെ ചിത്രമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഫെഫ്‌ന നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് തിവാരി. കാവി ഷാള്‍ ധരിച്ചാണ് തിവാരി ബല്ലിയ കലക്ടറേറ്റ് ഹാളിലേക്ക് ഓടുന്നത്.
ഫെബ്രുവരി 11നാണ് ഈ മണ്ഡലത്തിലെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം. എല്ലാ ദിവസവും മൂന്ന് മണിവരെയാണ് പത്രിക സ്വീകരിക്കുക. അത് പാലിക്കാനായിരുന്നു മന്ത്രിയുടെ ഓട്ടം.
ഫെബ്രുവരി 10 നാണ് ഏഴ് ഘട്ടങ്ങളായി യുപി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണും.
#WATCH | UP Sports Minister Upendra Tiwari sprinted to Collectorate Office in Ballia y'day as he was running late to file his nomination. Y'day nominations were scheduled to be filed by 3 pm & the minister was running late, nomination process still ongoing#UttarPradeshElections pic.twitter.com/99HSIPHwoA
— ANI UP/Uttarakhand (@ANINewsUP) February 5, 2022
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT