- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിവില്‍ സര്‍വീസ് പരീക്ഷയില്‍ 829 പേരില്‍ ഇടംപിടിച്ചത് 45 മുസ്‌ലിംകള്‍
ന്യൂഡല്‍ഹി: ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 829 പേരുടെ പട്ടികയില്‍ ഇടം പിടിച്ചത് 45 മുസ്‌ലിംകള്‍. 2019 വര്‍ഷത്തെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് മറ്റ് സര്‍വീസുകള്‍ എന്നിവയിലേക്ക് തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികളുടെ പട്ടികയിലാണ് 45 മുസ്‌ലിംകള്‍ ഇടംപിടിച്ചത്.
റസിഡന്‍ഷ്യല്‍ കോച്ചിങ് അക്കാദമി, ജാമിഅ മില്ലിയ ഇസ്‌ലാമിയ, തുടങ്ങിയ കോച്ചിങ് സ്ഥാപനങ്ങളില്‍ നിന്നാണ് കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളും പട്ടികയില്‍ ഇടംപിടിച്ചത്. ഹംദാര്‍ദ് റസിഡന്‍ഷ്യല്‍ കോച്ചിങ് അക്കാദമിയില്‍ നിന്ന് 7 പേര്‍ തിരഞ്ഞെടുക്കപ്പെട്ടു.
45 പേരില്‍ 27 പേര്‍ക്കും സക്കാത്ത് ഫൗണ്ടേഷന്റെ ധനസഹായമുണ്ടായിരുന്നു.
നൂറില്‍ ഇടം പിടിച്ചത് ഒരാളാണ് സഫ്‌ന നസറുദ്ദീന്‍ 45ാം റാങ്ക്. കേരള പോലിസില്‍ എസ്‌ഐ ആയ ഹാജ നസറുദ്ദീന്റെ മകളാണ് സഫ്‌ന നസറുദീന്‍.
പ്രദീപ് സിങിനാണ് ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം. ജതിന്‍ കിഷോര്‍, പ്രതിഭ വര്‍മ തുടങ്ങിയവരാണ് അടുത്ത രണ്ട് സ്ഥാനങ്ങളില്‍.
RELATED STORIES
നെതന്യാഹു പട്ടിയുടെ മകനാണെന്ന് പറയുന്ന വീഡിയോ ഷെയര്‍ ചെയ്ത് ട്രംപ്
9 Jan 2025 3:42 PM GMTഐആര്‍സിടിസി അക്കൗണ്ടുകളുണ്ടാക്കി ടിക്കറ്റ് എടുത്ത് വില്‍ക്കുന്നത്...
9 Jan 2025 3:10 PM GMTഗായകന് പി ജയചന്ദ്രന് അന്തരിച്ചു
9 Jan 2025 2:44 PM GMTപെണ്മക്കളുടെ വിദ്യഭ്യാസ ചെലവ് വഹിക്കാന്‍ രക്ഷിതാക്കള്‍ക്ക് നിയമപരമായ...
9 Jan 2025 2:38 PM GMTജോസഫ് അഔന്‍ ലബ്നാന്‍ പ്രസിഡന്റ്
9 Jan 2025 2:01 PM GMTമണിപ്പൂരില്‍ മുസ്ലിം യുവാവിനെ കെട്ടിയിട്ട് പന്നി മാംസം തീറ്റിച്ച്...
9 Jan 2025 1:39 PM GMT