- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നൈട്രജന്‍ നല്‍കിയുള്ള ആദ്യ വധശിക്ഷ അമേരിക്കയില്‍ ഈ മാസം 25ന്
BY SLV16 Jan 2024 11:49 AM GMT

X
SLV16 Jan 2024 11:49 AM GMT
ന്യൂയോര്‍ക്ക്: നൈട്രജന്‍ നല്‍കിയുള്ള വധശിക്ഷയ്ക്ക് അമേരിക്കയില്‍ അനുമതി. അലബാമ സ്‌റ്റേറ്റിനാണ് യുഎസ് ഫെഡറല്‍ കോടതി അനുമതി നല്‍കിയത്. ഈ മാസം 25ന് യൂജിന്‍ സ്മിത്ത് എന്നയാള്‍ക്ക് ഇത്തരത്തില്‍ വധശിക്ഷ നടപ്പാക്കും. അതേസമയം നൈട്രജന്‍ നല്‍കി വധിക്കരുതെന്ന സ്മിത്തിന്റെ അഭ്യര്‍ത്ഥന കോടതി തള്ളി. ഈ മാര്‍ഗം ക്രൂരമാണെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്. ഫെഡറല്‍ കോടതി നിലപാടില്‍ ഐക്യരാഷ്ട്രസഭയും ആശങ്ക പ്രകടിപ്പിച്ചു. അമേരിക്കയില്‍ ആദ്യമായാണ് നൈട്രജനിലൂടെ വധശിക്ഷ നടപ്പാക്കുന്നത്. പ്രത്യേക മാസ്‌കിലൂടെ നൈട്രജന്‍ ശ്വസിപ്പിച്ച് ശരീരത്തിലെ ഓക്‌സിജന്‍ നഷ്ടമാക്കി മരണത്തിന് കീഴടക്കുകയാണ് ചെയ്യുന്നത്. കൊലക്കേസ് പ്രതിയാണ് സ്മിത്ത്.
Next Story
RELATED STORIES
വനിതാ നിര്‍മാതാവിനെതിരേ ലൈംഗികാതിക്രമം നടത്തിയ കേസ്; കുറ്റപത്രം...
29 April 2025 5:13 AM GMTഗുല്‍ഫാം അലിയെ വെടിവച്ചു കൊന്ന കേസില്‍ 'ഗോരക്ഷാ ദള്‍' നേതാവ് അടക്കം...
29 April 2025 4:17 AM GMTവിതുര പീഡനം: എല്ലാ കേസുകളിലും കുറ്റം സമ്മതിക്കാന്‍ അനുവദിക്കണമെന്ന്...
29 April 2025 3:47 AM GMTപഹല്‍ഗാം ആക്രമണത്തില്‍ കശ്മീരില്‍ വര്‍ഗീയ പ്രചാരണത്തിനെത്തിയ മൂന്ന്...
29 April 2025 3:25 AM GMTവെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
29 April 2025 2:39 AM GMTമുനമ്പം വഖ്ഫ് ഭൂമി; വഖ്ഫ് ബോര്‍ഡിന്റെ ഹരജി ഇന്ന് ഹെക്കോടതി പരിഗണിക്കും
29 April 2025 2:33 AM GMT