Latest News

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് കമല ഹാരിസ്; ഔദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ച

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് കമല ഹാരിസ്; ഔദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ച
X

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകാന്‍ ആവശ്യമായ ഡെലിഗേറ്റുകളുടെ വോട്ടുകള്‍ നേടി കമല ഹാരിസ്. ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷന്‍ ജെയ്മി ഹാരിസണ്‍ ആണ് പ്രഖ്യാപനം നടത്തിയത്. അടുത്ത ആഴ്ച സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി സ്വീകരിക്കുമെന്ന് കമല ഹാരിസ് വ്യക്തമാക്കി. ചൊവ്വാഴ്ചയോടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് കമല ഹാരിസ്.

Next Story

RELATED STORIES

Share it