- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹാഥ്റസ്: വാല്മീകി സമുദായത്തില്‍പ്പെട്ട മാലിന്യസംസ്കരണ തൊഴിലാളികള്‍ 8 ദിവസത്തെ സമരത്തില്‍
ആഗ്ര: ഹാഥ്റസ് പെണ്‍കുട്ടിക്ക് നീതി ആശ്യപ്പെട്ട് പെണ്‍കുട്ടി ഉള്‍പ്പെടുന്ന വാല്മീകി സമുദായത്തില്‍ പെട്ട മാലിന്യസംസ്കരണ തൊഴിലാളികള്‍ 8 ദിവസം നീണ്ടു നല്ക്കുന്ന സമരം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 3 നു തുടങ്ങിയ സമരം ഒക്ടോബര്‍ 10ന് അവസാനിക്കും.
പെണ്‍കുട്ടിയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടക്കുന്ന സമരത്തില്‍ ആഗ്രയിലെയും ഫിറോസാബാദിലെയും മുഴുവന്‍ തൊഴിലാളികളും പങ്കെടുക്കുന്നുണ്ട്. സമരത്തിന്റെ ഭാഗമായി തൊഴിലാളികളും പോലിസും തമ്മില്‍ കല്ലേറുണ്ടായി.
തൊഴിലാളികളുടെ സമരത്തോട് നഗരങ്ങളിലും വലിയ പിന്തുണ ലഭിക്കുന്നുണ്ട്. നിരവധി പേര് ദലിത് ലൈവ്സ് മാറ്റര്‍ എന്ന ബാനറോടുകൂടി സാമൂഹിക മാധ്യമങ്ങളില്‍ പിന്തുണ അറിയിച്ച് രംഗത്തുവന്നിട്ടുണ്ട്.
സമരത്തിന്റെ ഭാഗമായി കുന്നുകൂടുന്ന മാലിന്യത്തിനെതിരേ പരാതി പറയാതെ അതും പ്രചോദനമായി എടുത്തുകൊണ്ടുള്ള പോസ്റ്റുകളും വ്യാപകമായിക്കൊണ്ടിരിക്കുന്നു.
Long live Mahatma Ayyankali ✊️✊️✊️ pic.twitter.com/DEajY8wHSF
— Amritha Subhayan Krishnan 🌹 (@Skamritha) October 4, 2020
Standing in solidarity with #HathrasVictim ,
— SANDEEP (@SANDEEP_MLD) October 4, 2020
Sanitation workers of Valmiki Community in Agra and other cities are on a strike resulting in heaps of garbage lying around across cities.
This solidarity is more effective than any political or activist protests.#DalitLivesMatter
RELATED STORIES
കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMT