- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വനമിത്ര പുരസ്‌കാര ജേതാവ് വി കെ ശ്രീധരനെ ആദരിച്ചു
BY BRJ14 Feb 2022 2:24 PM GMT
X
BRJ14 Feb 2022 2:24 PM GMT
മാള; വനമിത്ര പുരസ്‌കാര ജേതാവ് വി കെ ശ്രീധരനെ ക്രിയേറ്റീവ് അസ്മാബിയന്‍സ് ആദരിച്ചു. എംഇഎസ് അസ്മാബി കോളേജിലെ
പൂര്‍വ വിദ്യാര്‍ത്ഥിയും ക്രിയേറ്റീവ് അസ്മാബിയന്‍സ് വാട്ട്‌സ്ആപ് കൂട്ടായ്മയിലെ അംഗവുമായ വി കെ ശ്രീധരന്റെ വീട്ടിലെത്തിയാണ് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ കൂടി ഉള്‍പ്പെട്ട സുഹൃത്തുക്കള്‍ അദ്ദേഹത്തെ ആദരിച്ചത്.
ചടങ്ങില്‍ ക്രിയേറ്റീവ് അസ്മാബിയന്‍സ് ഗ്രൂപ്പ് കണ്‍വീനര്‍ നവാസ് തരുപീടികയില്‍ അദ്ധ്യക്ഷത വഹിച്ചു.
അനുമോദന സമ്മേളനത്തിന്റെ ഉദ്ഘാടനം, ഉപഹാരസമര്‍പ്പണം, ക്രിയേറ്റീവ് അസ്മാബിയന്‍സ് നിര്‍മിക്കുന്ന വി കെ ശ്രീധരനെക്കുറിച്ചുള്ള
ഡോക്യുമെന്ററിയുടെ പ്രകാശനം എന്നിവ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. സിറാജുദ്ദീന്‍, റാഫി പള്ളിപ്പറമ്പില്‍, വി കെ ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജാസ്മിന്‍ കാവ്യ സ്വാഗതവും സതീദേവി നന്ദിയും പറഞ്ഞു.
Next Story
RELATED STORIES
ലൈംഗിക ആരോപണത്തിന് പിന്നാലെ സാമ്പത്തിക ക്രമക്കേടും; കരുനാഗപ്പള്ളി...
31 Oct 2024 3:15 AM GMTഓട്ടോ വാടകയെ ചൊല്ലി തര്‍ക്കം; യുവതിയുടെ കഴുത്തില്‍ വെട്ടിയ ഡ്രൈവര്‍...
31 Oct 2024 3:08 AM GMTഎരുമേലിയില്‍ യുവതി ഷോക്കേറ്റ് മരിച്ചു
31 Oct 2024 3:03 AM GMTമരിച്ചെന്ന് പോലിസ് രേഖപ്പെടുത്തിയ മധ്യവയസ്കന് ആറു ദിവസത്തിന് ശേഷം...
31 Oct 2024 2:58 AM GMTയെമനില്‍ വീണ്ടും യുഎസ്-ബ്രിട്ടീഷ് വ്യോമാക്രമണം
31 Oct 2024 2:22 AM GMT'ഡിജിറ്റല്‍ അറസ്റ്റ്': ചിത്രകാരന്റെ ഭാര്യയുടെ 80 ലക്ഷം കവര്‍ന്നു
31 Oct 2024 2:12 AM GMT