Latest News

കൊല്ലം പടിഞ്ഞാറെ കല്ലടയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

കാണാതായ ആദര്‍ശിനായി തിരച്ചില്‍ തുടരുന്നു

കൊല്ലം പടിഞ്ഞാറെ കല്ലടയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു
X

കൊല്ലം: കൊല്ലം പടിഞ്ഞാറെ കല്ലടയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒരാളെ കാണാതായി. വലിയ പാടം പടന്നയില്‍ മിഥുന്‍ നാഥാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരിച്ച മിഥുന്റെ മൃതദേഹം കണ്ടെത്തിയത്. കാണാതായ ആദര്‍ശിനായി തിരച്ചില്‍ തുടരുന്നു.

ഇന്നലെ വൈകീട്ടോടെയാണ് രണ്ടു പേരെ കാണാതായത്. അഞ്ചംഗസംഘം ഇന്നലെ വൈകീട്ടാണ് പാടത്തെ ചതുപ്പില്‍ മീന്‍ പിടിക്കാനിറങ്ങിയത്. ഇതില്‍ മൂന്ന് പേര്‍ ഇന്നലെ രക്ഷപ്പെട്ടിരുന്നു.

ശാസ്താംകോട്ട പോലിസും അഗ്നി ശമന സേനയും രക്ഷപ്രവര്‍ത്തനം നടത്തുന്നു.

Next Story

RELATED STORIES

Share it