- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍കാല മെംബര്‍മാരെ ആദരിച്ചു
മാള; 1995 ഒക്ടോബര്‍ രണ്ടിന് നടന്ന തദ്ദേശ സ്ഥാപനങ്ങളുടെ അധികാര കൈമാറ്റത്തെത്തുടര്‍ന്ന് 1996 ല്‍ നടപ്പിലാക്കിയ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണ പ്രവര്‍ത്തനകാലത്തെ മുന്‍ മെമ്പര്‍മാരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ്മാസ്റ്റര്‍ ആദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് അധ്യക്ഷത വഹിച്ചു. മുന്‍ ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് പി കെ എം അഷ്‌റഫിന് ഉപഹാരം നല്‍കി.
ഗ്രാമബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളായ പ്രസന്ന അനില്‍കുമാര്‍, ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍, ടി കെ ഷറഫുദ്ദീന്‍, ജിയോ ഡേവീസ്, കെ ബി. ബിനോയ്, രഞ്ജിനി ടീച്ചര്‍, ഷംസു വെളുത്തേരി, സിമി റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ അംഗങ്ങളായ പി കെ എം അഷ്‌റഫ്, ടി ബിഅബ്ദു, എം കെ മോഹനന്‍, കെ എ ഷംസുദ്ദീന്‍, എം വിരാജ്കുമാര്‍, എടപ്പുള്ളി അബ്ദുള്‍കാദര്‍, വിമല ഷണ്‍മുഖന്‍ ആദരവിന് മറുപടിയും മുന്‍കാല അനുഭവങ്ങള്‍ പങ്കുവെക്കലും നടത്തി.
വൈസ് പ്രസിഡന്റ് സുജനബാബു സ്വാഗതവും സെക്രട്ടറി കെ ബി സജീവ് കുമാര്‍ നന്ദിയും പറഞ്ഞു.
RELATED STORIES
ചെകുത്താന്മാരെ പരിശീലിപ്പിക്കാന്‍ കപ്പിത്താന്മാരുടെ നാട്ടില്‍...
29 Oct 2024 5:14 PM GMTവിനീഷ്യസിന് ബാലണ്‍ ഡി ഓര് ലഭിക്കാത്തതിന് പിന്നില്‍ വര്‍ണ്ണവിവേചനം
29 Oct 2024 6:46 AM GMTബാലണ്‍ ഡി ഓര് പുരസ്കാരം റോഡ്രിക്ക്
29 Oct 2024 2:13 AM GMTഎറിക് ടെന്‍ ഹാഗിനെ പുറത്താക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
28 Oct 2024 1:51 PM GMTസാന്റിയാഗോയില്‍ റയല്‍ ചാരം; സീസണിലെ ആദ്യ എല്‍ ക്ലാസ്സിക്കോ...
27 Oct 2024 2:54 AM GMTഐഎസ്എല്‍; പക വീട്ടാനാവാതെ കേരളാ ബ്ലാസ്റ്റേഴ്സ്; ബെംഗളൂരുവിന്റെ...
25 Oct 2024 5:28 PM GMT