- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിനേഷ് ഫോഗാട്ടിനും കൊവിഡ്-19
BY BRJ28 Aug 2020 3:53 PM GMT
X
BRJ28 Aug 2020 3:53 PM GMT
ന്യൂഡല്‍ഹി: ഖേല്‍ രത്‌നാ അവാര്‍ഡ് ജേതാവ് ഗുസ്തി താരം വിനേഷ് ഫോഗാട്ടിന് കൊവിഡ്-19. ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് കൂടിയായ വിനേഷ് ഫോഗാട്ട് തന്നെയാണ് രോഗ വിവരം അറിയിച്ചത്. ഖേല്‍ രത്‌നാ പുരസ്‌കാര ചടങ്ങിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സെപ്തംബര്‍ ഒന്നിന് ആരംഭിക്കുന്ന ദേശീയ ഗുസ്തി ക്യംപില്‍ നിന്ന് വിനേഷ് പിന്‍മാറിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വെര്‍ച്വല്‍ ചടങ്ങിലൂടെയാണ് കായിക പുരസ്‌കാരങ്ങള്‍ നല്‍കുക.
Next Story
RELATED STORIES
വയനാട് ദുരന്തം: ഇന്ന് മന്ത്രിസഭായോഗം
22 Dec 2024 1:41 AM GMT''അജിത്കുമാറിനെ ഡിജിപിയാക്കാന്‍ പാടില്ലായിരുന്നു''; മുഖ്യമന്ത്രിക്ക്...
22 Dec 2024 1:29 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMTഅമിത് ഷായെ പുറത്താക്കണം; മുതലമടയില്‍ പ്രതിഷേധം
21 Dec 2024 5:47 PM GMTദമസ്കസില്‍ ഇറാന് എംബസി ജീവനക്കാരന് കൊല്ലപ്പെട്ടു
21 Dec 2024 5:10 PM GMT