- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
#ഞങ്ങളും മറിയം; ഫലസ്തീനിലെ പ്രതിഷേധം തരംഗമാവുന്നു ( #we_are_all_mary) വീഡിയോ കാണാം
ഗസാ സിറ്റി: ഇസ്രായേല്‍ അധിനിവേശത്തിനെതിരേ ഗസയില്‍ പ്രതിരോധം തീര്‍ക്കുന്ന വനിതകള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിക്കുന്ന 'ഞങ്ങളും മറിയം' കാംപയിന്‍ തരംഗമാവുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ #weareallmary (#കുല്‍നാ മറിയം) എന്ന ഹാഷ്ടാഗുകള്‍ നിറഞ്ഞുകഴിഞ്ഞു. ജനുവരി 28ന്് ജറുസലേം പ്രാദേശികസമയം 7 മണിക്കാണ് (ഇന്ത്യന്‍ സമയം 10ന്) കാംപയ്ന്‍ ഔദ്യോഗികമായി തുടക്കം കുറിക്കുക. എന്നാല്‍ ഇതിനകം സാമൂഹിക മാധ്യമങ്ങള്‍ കാംപയിനെ ഏറ്റെടുത്തുകഴിഞ്ഞു. ഇസ്രായേല്‍ ഫലസ്തീന്‍ സ്ത്രീകള്‍ക്കു നേരെ അക്രമമഴിച്ചുവിടുന്നത് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നില്ല. ഇതോടെയാണ് ഫലസ്തീനിലെ വനിതാ കൂട്ടായ്മകള്‍ വിഷയത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവരാനായി കാംപയിന്‍ തുടങ്ങിയത്. #weareallmary എന്ന ഫേസ്ബുക്ക് പേജില്‍ ഇതിനകം ഗസയില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളുടെ വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
RELATED STORIES
കാഫിര് സ്ക്രീന്ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില് റിപ്പോര്ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര് അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര് വാവര് പള്ളിയില് പോകരുത്: ബിജെപി എംഎല്എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന് എന് പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്ഡര്-ഗവാസ്കര് ട്രോഫി; ഓസിസിന്റെ അതേ നാണയത്തില് തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMT