- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
BY NSH11 Oct 2022 1:55 AM GMT

X
NSH11 Oct 2022 1:55 AM GMT
വളാഞ്ചേരി: ദേശീയ പാതയില്‍ കുറ്റിപ്പുറം റോഡില്‍ പാണ്ടികശാല താജ് നഗറില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അബൂദാബി പടിയില്‍ താമസിക്കുന്ന കുന്നത്ത് ഫാസിലാണ് (20) ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. വളാഞ്ചേരിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയ ഫാസിലിന്റെ സ്‌കൂട്ടറില്‍ എതിര്‍ദിശയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.
ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകനാണ് ഫാസില്‍. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ശേഷം പാണ്ടികശാല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. പിതാവ്: കെ അബൂബക്കര്‍ (എസ് ഡിപിഐ വളാഞ്ചേരി മുനിസിപ്പല്‍ പ്രസിഡന്റ്). മാതാവ്: നജാബി. സഹോദരങ്ങള്‍: ഫാരിസ്, ഫര്‍ഷ.
Next Story
RELATED STORIES
''ആറ് ദിവസത്തെ യുദ്ധത്തില്‍ നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് ''...
3 July 2025 5:04 PM GMTഇറാനിലേക്ക് കൊണ്ടുപോയ ബോംബുകള്‍ ഗസയില്‍ ഇട്ടെന്ന് ഇസ്രായേലി സൈന്യം
3 July 2025 3:24 PM GMTഅഫ്ഗാന് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി ചൈനീസ് പ്രതിനിധി സംഘം
3 July 2025 3:17 PM GMTഎ.പി അസ്ലം റിഹാബിലിറ്റേഷന്‍ സെന്റര്‍ നാടിന് സമര്‍പ്പിച്ചു
3 July 2025 3:04 PM GMTബിജെപി നേതാവിന്റെ മകന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ...
3 July 2025 2:58 PM GMTകര്‍ണാടക ചീഫ് സെക്രട്ടറിക്കെതിരെ അശ്ലീല പരാമര്‍ശം; ബിജെപി...
3 July 2025 2:48 PM GMT