- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുട്ടികൾ പഞ്ചാരിയിൽ അരങ്ങ് തകര്‍ത്ത് കൈയടക്കിയത് കാഴ്ചക്കാരിൽ കൗതുകമുണർത്തി
ഗുരുതിപ്പാല ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഭജന മണ്ഡപത്തിൽ പഠിച്ച വിദ്യാർഥികൾ അവിടെത്തന്നെ അരങ്ങേറ്റം കുറിക്കുകയായിരുന്നു.
BY ABH12 July 2022 6:44 PM GMT
X
ABH12 July 2022 6:44 PM GMT
മാള: കുട്ടികൾ പഞ്ചാരിയിൽ അരങ്ങ് തകര്‍ത്ത് കൈയടക്കിയത് കാഴ്ചക്കാരിൽ കൗതുകമുണർത്തി. അവധി കാലത്തെ തുടർച്ചയായ പരിശീലനത്തിനെ തുടർന്നാണ് 14 കുട്ടികള്‍ പഞ്ചാരിയില്‍ അരങ്ങേറ്റം കുറിച്ചത്. നാലുമാസത്തെ പരിശീലന ശേഷമാണ് കുട്ടികൾ അരങ്ങേറിയത്.
ഗുരുതിപ്പാല ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഭജന മണ്ഡപത്തിൽ പഠിച്ച വിദ്യാർഥികൾ അവിടെത്തന്നെ അരങ്ങേറ്റം കുറിക്കുകയായിരുന്നു. കെ എസ് മഹീന്ദ്ര സേനയാണ് ഒമ്പതു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളെ പരിശീലിപ്പിച്ചത്. അഞ്ച് പെൺകുട്ടികൾ അടക്കമുള്ളവരാണ് ഒന്നേമുക്കാല്‍ മണിക്കൂർ വരെ കൊട്ടിക്കയറിയത്. കാഴ്ചക്കാരിൽ ഇത് ആവേശം ഉണർത്തിയത് കുട്ടികളിൽ ഒരുപാട് ആഹ്ലാദത്തിനിടയാക്കി.
Next Story
RELATED STORIES
ലോറന്‍സ് ബിഷ്ണോയിയെ നിയന്ത്രിക്കാന്‍ ഇന്ത്യക്ക് നിര്‍ദേശം...
30 Oct 2024 1:22 PM GMTസുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടിസ്; തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി...
30 Oct 2024 12:45 PM GMTഡോ. സരിന് ചിഹ്നം സ്റ്റെതസ്കോപ്പ്
30 Oct 2024 12:31 PM GMTആരാണ് ഹിസ്ബ്ലുല്ല സെക്രട്ടറി ജനറല്‍ ശെയ്ഖ് നഈം കാസിം ?
30 Oct 2024 12:23 PM GMTവാടകയ്ക്കുമേല്‍ ജിഎസ്ടി: ചെറുകിട വ്യാപാരികളെ കൊള്ളയടിക്കാനുള്ള...
30 Oct 2024 11:44 AM GMTഇറാന് ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇസ്രായേല്‍
30 Oct 2024 11:34 AM GMT