- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരില്‍ സ്‌ഫോടനത്തില്‍ 17കാരി മരിച്ചു; ആറ് പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ ഒരു വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ 17 വയസ്സുള്ള പെണ്‍കുട്ടി മരിച്ചു. ആറുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലയിലെ ഹന്ദ്‌വാര പ്രദേശത്തെ താരാത്‌പോറയിലുള്ള ഗുലാം അഹമ്മദ് വാനിയുടെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി 8.45 ഓടെ സ്‌ഫോടനമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.
ഷബ്‌നം വാനി (17)യാണ് മരണപ്പെട്ടതെന്ന് അവര്‍ പറഞ്ഞു. പരിക്കേറ്റ മറ്റ് ആറുപേര്‍ കുടുംബാംഗങ്ങളാണെന്ന് കരുതപ്പെടുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും സ്‌ഫോടനത്തിന്റെ സ്വഭാവത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു. എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്ന് പോലിസ് സംശയിക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണം പരിശോധിക്കുകയാണെന്നും പോലിസ് വിശദീകരിക്കുന്നു.
RELATED STORIES
റിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTകോഴിക്കോട് ഐഐഎമ്മില്‍ കരാര്‍ നിയമനം
21 Aug 2024 3:13 PM GMTനാളത്തെ പിഎസ്സി പരീക്ഷ കേന്ദ്രങ്ങളില്‍ മാറ്റം
16 Aug 2024 3:00 PM GMTസബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്...
11 July 2024 8:19 AM GMTആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: 'റിംഫ് ടോക്' ശില്‍പ്പശാല മെയ് 31ന്
27 May 2024 11:38 AM GMTഎയര്‍ഫോഴ്സില്‍ ജോലി ആഗ്രഹിക്കുന്നോ; നിങ്ങള്‍ക്കിതാ സൗജന്യ പരിശീലനം
8 Jan 2019 11:16 AM GMT