- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തുറന്നുകിടന്ന മാന്‍ഹോളില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
സഹോദരനൊപ്പം റോഡില്‍ കളിച്ചുകൊണ്ടിരിക്കവെ കുഞ്ഞ് തുറന്നുകിടന്ന മാന്‍ഹോളിലേക്ക് വീഴുകയായിരുന്നു.
BY NSH31 July 2019 1:13 AM GMT
X
NSH31 July 2019 1:13 AM GMT
ചണ്ഡിഗഡ്: തുറന്നുകിടന്ന മാന്‍ഹോളില്‍ വീണ് 10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. സഹോദരനൊപ്പം റോഡില്‍ കളിച്ചുകൊണ്ടിരിക്കവെ കുഞ്ഞ് തുറന്നുകിടന്ന മാന്‍ഹോളിലേക്ക് വീഴുകയായിരുന്നു. സഹോദരന്റെ കരച്ചില് ശബ്ദംകേട്ട് കുട്ടിയുടെ മുത്തച്ഛന് ഓടിയെത്തി കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുഞ്ഞ് മരിക്കാനിടയായത് അധികാരികളുടെ വീഴ്ചയാണെന്നാരോപിച്ച് പ്രദേശവാസികള്‍ ഗുരുഗ്രാം മുനിസിപ്പല്‍ കോര്‍പറേഷനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. ഈവര്‍ഷം തുറന്നുകിടന്ന മാന്‍ഹോളില്‍ വീണും മാന്‍ഹോള്‍ വൃത്തിയാക്കാനിറങ്ങി ശ്വാസംമുട്ടിയും എട്ടുപേരാണ് ഗുരുഗ്രാമില്‍ മരിച്ചത്. മാന്‍ഹോള്‍ അപകടങ്ങള്‍ വര്‍ധിച്ചിട്ടും കോര്പറേഷന് ഉദ്യോഗസ്ഥര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
Next Story
RELATED STORIES
അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ...
19 Dec 2024 9:55 AM GMTഉമർ ഖാലിദിന് ഇടക്കാല ജാമ്യം
18 Dec 2024 5:39 PM GMTവായു ദുഷിച്ചാൽ മരിക്കുന്നത് ദശലക്ഷങ്ങൾ! ഇന്ത്യയും അപകട മുനമ്പിൽ!!
17 Dec 2024 6:10 PM GMTയുഎസിലെ സ്കൂളിൽ പതിനഞ്ചുകാരിയായ വിദ്യാർഥിനി നാലു പേരെ വെടിവച്ചു...
17 Dec 2024 6:01 PM GMTബംഗ്ലാദേശി ജിഹാദികളേ, ഓടിപ്പോകൂ, അല്ലെങ്കില്‍ നിങ്ങളെ ഞങ്ങള്‍...
17 Dec 2024 5:55 PM GMTമുനമ്പം വഖ്ഫ് ഭൂമി: വി ഡി സതീശൻ്റെ നിലപാട് അപകടകരം; സി പി എ ലത്തീഫ്
14 Dec 2024 5:31 AM GMT