- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ ഭിന്നശേഷിക്കാരനായ 17കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
മുന്‍ വൈരാഗ്യം കാരണം രാജേഷ് സിങ് എന്നയാളാണ് ശനിയാഴ്ച തട്ടിക്കൊണ്ടുപോയതെന്നു പോലിസ് പറഞ്ഞു
BY BSR4 Feb 2019 7:04 PM GMT
X
BSR4 Feb 2019 7:04 PM GMT
ഗോണ്ട: ഉത്തര്‍പ്രദേശില്‍ ഭിന്നശേഷിക്കാരനായ 17വയസ്സുകാരന് മൊഹിതിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഗോണ്ട ജില്ലയില്‍പെട്ട തരബ്ഗഞ്ചിലെ രാഗി വില്ലേജിലാണ് സംഭവം. മുന്‍ വൈരാഗ്യം കാരണം രാജേഷ് സിങ് എന്നയാളാണ് ശനിയാഴ്ച തട്ടിക്കൊണ്ടുപോയതെന്നു പോലിസ് പറഞ്ഞു. പിറ്റേന്ന് സമീപപ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുറ്റവാളിയെ ഉടന്‍ പിടികൂടുമെന്നും കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയെന്നും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
ഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMT