- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു
BY BSR14 April 2020 6:37 AM GMT
X
BSR14 April 2020 6:37 AM GMT
ബസ്തി: ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനു കൊവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണിത്. കുഞ്ഞിന്റെയും മാതാവിന്റെയും സാംപിള്‍ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു. തിങ്കളാഴ്ച രാത്രിയാണ് റിപോര്‍ട്ടുകള്‍ ലഭിത്. ഇരുവരെയും ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാര്‍ച്ച് 30ന് ഗോരഖ്പൂരില്‍ കൊറോണ ബാധിച്ച് മരണപ്പെട്ടയാളുമായി ബന്ധമുണ്ടായിരുന്നുവെന്നും കൊവിഡ് 19 ഹോട്ട്‌സ്‌പോട്ട് എന്ന് അടയാളപ്പെടുത്തിയ മില്ലത്ത് നഗര്‍ പ്രദേശത്ത് താമസിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ബസ്തിയില്‍ കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം ഇപ്പോള്‍ 14 ആണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അശുതോഷ് നിരഞ്ജന്‍ പറഞ്ഞു.
Next Story
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT