India

ഉത്തര്‍പ്രദേശില്‍ മൂന്നുവയസ്സുകാരി ബലാല്‍സംഗത്തിനിരയായി

ഉത്തര്‍പ്രദേശില്‍ മൂന്നുവയസ്സുകാരി ബലാല്‍സംഗത്തിനിരയായി
X

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ മൂന്നുവയസ്സുകാരിയായ പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായി. കാണ്‍പൂരിലെ പേം വില്ലേജിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മുത്തശ്ശിയെയും മുത്തച്ഛനെയും കാണാനെത്തിയ കുട്ടിയെയാണ് ബന്ധുവിനെ കാണാനെത്തിയ യുവാവ് ബലാല്‍സംഗത്തിനിരയാക്കിയതെന്ന് കാണ്‍പൂര്‍ നഗര്‍ എഎസ്പി അജയ്കുമാര്‍ പറഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ പ്രദേശവാസികളെല്ലാം തങ്ങളുടെ മക്കളുടെ സുരക്ഷയില്‍ ആശങ്കയിലാണെന്നും പോലിസ് പറഞ്ഞു.




Next Story

RELATED STORIES

Share it