- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തമിഴ് നടന്‍ ഷമന്‍ മിത്രു കൊവിഡ് ബാധിച്ച് മരിച്ചു
BY NSH17 Jun 2021 9:33 AM GMT
X
NSH17 Jun 2021 9:33 AM GMT
ചെന്നൈ: തമിഴ് നടനും ഛായാഗ്രാഹകനുമായ ഷമന്‍ മിത്രു (43) കൊവിഡ് 19 ബാധിച്ച് മരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനുശേഷം ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. തമിഴ് സിനിമയില്‍ സഹഛായാഗ്രാഹകനായി ഏതാനും സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫോട്ടോഗ്രാഫി ഡയറക്ടറായി (ഡിഒപി) നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച ഷമന്‍, 2019 ല്‍ പുറത്തിറങ്ങിയ തൊരട്ടൈ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. താന്‍ പ്രതീക്ഷിതമായാണ് ഒരു നടനായി മാറിയതെന്ന് ഷമന്‍ മിത്രു ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. ഷമന്‍ മിത്രുവിന് ഭാര്യയും അഞ്ച് വയസുള്ള മകളുമുണ്ട്.
Next Story
RELATED STORIES
പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയ്യതി മാറ്റി; വോട്ടെടുപ്പ് 20ന്
4 Nov 2024 11:22 AM GMTമുനമ്പം ഭൂമി വഖഫ് ഭൂമിയല്ല; വി ഡി സതീശന്
4 Nov 2024 9:02 AM GMTപാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്പോര്‍ട്സ് ഹബ് സ്റ്റേഡിയം;...
4 Nov 2024 7:23 AM GMTബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യപ്രതികരണവുമായി സന്ദീപ് വാര്യര്‍
4 Nov 2024 6:43 AM GMTകാട്ടുപന്നി ബൈക്കിലിടിച്ചു; പാലക്കാട് യുവാവിന് ദാരുണാന്ത്യം
2 Nov 2024 7:05 AM GMTഉപതിരഞ്ഞെടുപ്പ്; പിന്‍വാതിലിലൂടെ ബിജെപി കടന്നുവരുന്നത് തടയണം: എസ്ഡിപിഐ
1 Nov 2024 8:11 AM GMT