- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിഎഫ് ആനുകൂല്യം: തൊഴിലാളികൾക്ക് ആശ്വാസമാകും
പ്രതിമാസ പിഎഫ് വിഹിതം മൂന്നുമാസം സർക്കാർ നൽകുമെന്ന പ്രഖ്യാപനവും 4.8 കോടി തൊഴിലാളികൾക്ക് നേട്ടമാകും.
കൊച്ചി: കൊറോണക്കാലത്ത് അടിയന്തരസാഹചര്യം നേരിടാൻ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിക്ഷേപം പിൻവലിക്കാൻ അനുമതി. മൂന്നുമാസത്തെ ശമ്പളത്തിന് തുല്യമായ തുകയോ പിഎഫിലുള്ള തുകയുടെ 75 ശതമാനമോ, ഏതാണ് കുറവ് അതാണ് പിൻവലിക്കാനാകുക.
നിലവിൽ ഭവനനിർമാണം, വിവാഹം തുടങ്ങിയ അടിന്തര ആവശ്യങ്ങൾക്ക് മാത്രമാണ് പിഎഫിൽനിന്ന് തുകപിൻവലിക്കാൻ അനുവദിച്ചിരുന്നത്. ജീവനക്കാരും തൊഴിലുടമകളും അടയ്‌ക്കേണ്ട പ്രതിമാസ പിഎഫ് വിഹിതം മൂന്നുമാസം സർക്കാർ നൽകുമെന്ന പ്രഖ്യാപനവും 4.8 കോടി തൊഴിലാളികൾക്ക് നേട്ടമാകും. നൂറിൽ താഴെ ജീവനക്കാരുള്ളതും അതിൽ 90 ശതമാനം പേർക്കും 15,000 രൂപയോ അതിൽ താഴെയോ ശമ്പളമുള്ളതുമായ സ്ഥാപനങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
12 ശതമാനം വീതമാണ് ജീവനക്കാരുടെയും തൊഴിലുടമയുടെയും പിഎഫ് വിഹിതം. ഈ മാസത്തെ പ്രോവിഡന്റ് ഫണ്ട് പെൻഷൻ തുക മാർച്ച് 30നുമുമ്പ് പെൻഷൻകാരുടെ അക്കൗണ്ടിൽ വകയിരുത്തണമെന്ന് കേന്ദ്ര പിഎഫ് കമ്മിഷണർ ഇപിഎഫ്ഒയ്ക്ക് കീഴിലുള്ള 135 ഓഫീസുകൾക്കും നിർദേശം നൽകി. 65 ലക്ഷം പെൻഷൻകാരാണുള്ളത്.
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTഅന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT