India

ബീഫ് കൈവശം വച്ച ചൈനക്കാര്‍ ഉള്‍പ്പെട്ട സംഘം അറസ്റ്റില്‍

ബീഫ് കൈവശം വച്ച ചൈനക്കാര്‍ ഉള്‍പ്പെട്ട സംഘം അറസ്റ്റില്‍
X

നാഗ്പൂര്‍: ബീഫുമായി സഞ്ചരിച്ച അഞ്ച് പേര്‍ അറസ്റ്റില്‍. ഇവരില്‍ മൂന്ന് പേര്‍ ചൈനീസ് പൗരന്‍മാരാണ്. ദേവേന്ദ്ര നാഗറാലെ, അഫ്‌റോസ് ഷെയ്ക്ക്, ചൈനീസ് പൗരന്‍മാരായ ലീ ചു ചങ്, ലു വെങ് ചങ്, ലു വോങ് കോങ് എന്നിവരാണ് അറസ്റ്റിലായത്. 10 കിലോ ബീഫാണ് ഇവരില്‍ നിന്നു കണ്ടെടുത്തതെന്നു പോലിസ് പറഞ്ഞു. മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമപ്രകാരം കേസെടുത്ത അഞ്ച് പേരെയും കോടതിയില്‍ ഹാജരാക്കി. ഫെബ്രുവരി 14 വരെ റിമാന്‍ഡ് ചെയ്തു

Next Story

RELATED STORIES

Share it