- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ദീപത്തിനൊപ്പം പടക്കം പൊട്ടിക്കലും; കെട്ടിടത്തിന് തീപ്പിടിച്ചു (വീഡിയോ)
മാധ്യമപ്രവര്‍ത്തകനായ മാഹിം പ്രതാപ് സിങ്ങാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
BY NSH6 April 2020 1:43 AM GMT
X
NSH6 April 2020 1:43 AM GMT
ജയ്പൂര്‍: കൊവിഡ് 19 മഹാമാരിക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനമേറ്റെടുത്തു ദീപം തെളിയിക്കലിനിടെ പടക്കം പൊട്ടിക്കവെ കെട്ടിടത്തിന് തീപ്പിടിച്ചു. രാജസ്ഥാനിലെ ജയ്പൂരില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം.
Massive fire in a building in my neighborhood from bursting crackers for #9baje9mintues. Fire brigade just drove in. Hope everyone's safe. pic.twitter.com/NcyDxYdeFW
— Mahim Pratap Singh (@mayhempsingh) April 5, 2020
മാധ്യമപ്രവര്‍ത്തകനായ മാഹിം പ്രതാപ് സിങ്ങാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും തീ ഉടന്‍തന്നെ അണച്ചതായും വൈശാലി നഗര്‍ എസ്എച്ച്ഒയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. കെട്ടിടത്തിന് തീപ്പിടിക്കുന്ന വീഡിയോ മാഹിം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
Next Story
RELATED STORIES
ട്രെയ്നില്‍ മദ്യപിച്ച് സ്ത്രീകളോട് മോശമായി പെരുമാറിയ യാത്രക്കാരനെ...
10 Jan 2025 3:09 AM GMTപി ജയചന്ദ്രന് വിട; തൃശൂരില്‍ ഇന്ന് പൊതുദര്‍ശനം, സംസ്കാരം ശനിയാഴ്ച...
10 Jan 2025 2:30 AM GMTഅബ്ദുല്‍ റഹ്മാന് അല്‍ ഖറദാവിയെ യുഎഇക്ക് കൈമാറി
10 Jan 2025 1:58 AM GMTജോലി കണ്ടെത്താന്‍ ''എഐ ബോട്ടിനെ'' ചുമതലപ്പെടുത്തി യുവാവ്; 50...
10 Jan 2025 1:30 AM GMTമല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്:അതിവേഗ നടപടിയുമായി സര്‍ക്കാര്‍;...
10 Jan 2025 12:55 AM GMTനിലനില്‍പ്പിനുവേണ്ടി സി പി എം വര്‍ഗീയത വളര്‍ത്തുന്നു: പി കെ ഉസ്മാന്
9 Jan 2025 5:23 PM GMT