- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജാതിമാറി വിവാഹം; ഗര്‍ഭിണിയെ സഹോദരങ്ങള്‍ വെടിവച്ചുകൊന്നു
ഗര്‍ഭിണിയായ യുവതിയെ സഹോദരങ്ങള്‍ തലയ്ക്ക് വെടിവെച്ചു കൊല്ലുകയായിരുന്നു.
BY MTP23 Jun 2019 7:07 AM GMT
X
MTP23 Jun 2019 7:07 AM GMT
ഇന്‍ഡോര്‍: മറ്റൊരു ജാതിയില്‍പ്പെട്ടയാളെ വിവാഹം ചെയ്തതിന് മധ്യപ്രദേശില്‍ 21 വയസായ യുവതിയെ കൗമാരക്കാരായ സഹോദരങ്ങള്‍ വെടിവച്ചു കൊന്നു. ബുള്‍ബുള്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഗര്‍ഭിണിയായ യുവതിയെ സഹോദരങ്ങള്‍ തലയ്ക്ക് വെടിവെച്ചു കൊല്ലുകയായിരുന്നു.
എട്ടു മാസം മുമ്പാണ് ബുള്‍ബുള്‍ കുല്‍ദീപ് രജാവത് എന്നയാളുമായി ഒളിച്ചോടി വിവാഹം കഴിച്ചത്. വിവാഹ ശേഷം ആദ്യമായി വീട്ടില്‍ മാതാപിതാക്കളെ കാണാനെത്തി മടങ്ങുമ്പോഴാണ് സഹോദരന്മാര്‍ ഇവരെ വെടിവച്ചത്. വെടിയേറ്റ യുവതിയെ ഇന്‍ഡോറിലെ എംവൈഎച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. സഹോദരങ്ങളെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഇളയ ആളാണ് വെടിയുതിര്‍ത്തതെന്ന് പൊലിസ് പറഞ്ഞു.
Next Story
RELATED STORIES
വളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMT