India

കര്‍ണാടക: കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മിലടിച്ചുവെന്ന്; നിഷേധിച്ച് കോണ്‍ഗ്രസ്

കര്‍ണാടക: കോണ്‍ഗ്രസ് എംഎല്‍എമാര്‍  തമ്മിലടിച്ചുവെന്ന്; നിഷേധിച്ച് കോണ്‍ഗ്രസ്
X

ബംഗളൂരു: തമ്മിലടിയെ തുടര്‍ന്ന് എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് നിഷേധിച്ച് കര്‍ണാടക കോണ്‍ഗ്രസ്. ഈഗിള്‍ടണ്‍ റിസോട്ടില്‍ വച്ച് കോണ്‍ഗ്രസ്് എംഎല്‍എമാരായ ആനന്ദ് സിങും ജെ എന്‍ ഗണേഷും തമ്മില്‍ അടിപിടിയുണ്ടായെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ ആശുപത്രി സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണെന്ന് പ്രതികരിച്ചു. ആനന്ദ് സിങിനെ നെഞ്ചുവേദന കാരണമാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ഡി കെ സുരേഷും അറിയിച്ചു.

Next Story

RELATED STORIES

Share it