- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍: റെയില്‍വേ പോര്‍ട്ടര്‍മാര്‍ക്ക് സഹായ പദ്ധതി വേണമെന്ന് എ എം ആരിഫ് എംപി
മൂന്നാഴ്ചയായി രാജ്യത്ത് തുടരുന്ന ലോക് ഡൗണ്‍ കാരണം ഇരുപത്തി അയ്യായിരത്തോളം വരുന്ന റെയില്‍വേ പോര്‍ട്ടര്‍മാരുടെ ജീവിതം പരിതാപകരമാണെന്നും എ എം ആരിഫ് എംപി പറഞ്ഞു.
ന്യൂഡല്‍ഹി: രാജ്യത്തെ ലോക്ക് ഡൗണ്‍ കാരണം ദുരിതം ദുരിതമനുഭവിക്കുന്ന റെയില്‍വേ പോര്‍ട്ടര്‍മാരെ സഹായിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ എം ആരിഫ് എംപി കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി പീയുഷ് ഗോയലിന് കത്ത് നല്‍കി.
മൂന്നാഴ്ചയായി രാജ്യത്ത് തുടരുന്ന ലോക് ഡൗണ്‍ കാരണം ഇരുപത്തി അയ്യായിരത്തോളം വരുന്ന റെയില്‍വേ പോര്‍ട്ടര്‍മാരുടെ ജീവിതം പരിതാപകരമാണെന്നും മെയ് 3 വരെ ലോക് ഡൗണ്‍ നീട്ടിയത് കാരണം രാജ്യത്ത് അതുവരെ തീവണ്ടി സര്‍വീസുകള്‍ ഇല്ലാത്തതു കാരണവും റെയില്‍വേ പോര്‍ട്ടര്‍മാരുടെ ജീവിതം വീണ്ടും ദുരിതത്തിലായിരിക്കുകയാണ്.
ഈ തൊഴിലാളികളെ സംരക്ഷിക്കാന്‍ റെയില്‍വേ തയ്യാറാകണമെന്നും റെയില്‍വേ സ്‌റ്റേഷനുകളില്‍ പോര്‍ട്ടര്‍മാരുടെ കരാര്‍ എടുത്തിട്ടുള്ള കരാര്‍ ക്കാര്‍ക്ക് തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള നിര്‍ദേശം റെയില്‍വേ മന്ത്രാലയം നല്‍കുകയോ അല്ലെങ്കില്‍ കരാറായി റെയില്‍വേയ്ക്ക് നല്‍കിയ തുകയില്‍ നിന്നും റെയില്‍വേ നേരിട്ട് ഈ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്യണമെന്ന് എ എം ആരിഫ് എം.പി കത്തില്‍ ആവശ്യപ്പെട്ടു
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT