- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഞ്ചു വര്‍ഷത്തിനിടെ മാവോവാദി ആക്രമണങ്ങള്‍ 43 ശതമാനം കുറഞ്ഞെന്നു കേന്ദ്രം
BY JSR24 July 2019 4:02 PM GMT
X
JSR24 July 2019 4:02 PM GMT
ന്യൂഡല്‍ഹി: അഞ്ചുവര്‍ഷത്തിനിടെ രാജ്യത്ത് മാവോവാദി ആക്രമങ്ങളില്‍ 43 ശതമാനം കുറവുണ്ടായെന്ന് കേന്ദ്ര അഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്ത് മാവോവാദി ആക്രമണങ്ങളില്‍ വന്‍ കുറവാണുണ്ടായത്. തീവ്ര ഇടതുസംഘടനകള്‍ക്കെതിരേ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ ഫലമായി ആക്രമണങ്ങളില്‍ 43 ശതമാനം കുറവാണുണ്ടായത്. ഇടതു തീവ്രവാദ സംഘടനകളുടെ ആക്രമണങ്ങള്‍ മാത്രമല്ല വ്യാപനവും സ്വാധീനവും തടയാന്‍ സര്‍ക്കാരിനായി. 2018ല്‍ 60 ജില്ലകളില്‍ മാത്രമാണ് മാവോവാദി ആക്രമണങ്ങള്‍ റിപോര്‍ട്ട് ചെയ്തത്- രാജ്യസഭയില്‍ കിഷന്‍ റെഡ്ഡി വ്യക്തമാക്കി. മാവോവാദി ആക്രമണങ്ങളേയും പ്രതിരോധ നടപടികളെയും കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Next Story
RELATED STORIES
പാലക്കാട്ടെ പാതിരാ നാടകത്തിന്റെ സംവിധായകന് ഷാഫി തന്നെ: എം വി...
8 Nov 2024 5:41 AM GMTഎസ് ജയശങ്കറിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ഓസ്ട്രേലിയന്‍ മാധ്യമത്തിന്...
8 Nov 2024 5:34 AM GMTഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് രാജിവെച്ചു
8 Nov 2024 5:26 AM GMTസൂസി വൈല്‍സ് യുഎസ് ചീഫ് ഓഫ് സ്റ്റാഫ്
8 Nov 2024 5:11 AM GMTകാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉഡുപ്പിയില്‍
8 Nov 2024 4:44 AM GMTതിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് കുത്തേറ്റു
8 Nov 2024 4:34 AM GMT