- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നോര്‍ക്ക റൂട്ട്‌സ്: സൗദി മന്ത്രാലയം വനിതാ നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നു
ബിഎസ്‌സി., എഎസ്‌സി, പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. കാര്‍ഡിയാക്, ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റ് (മുതിര്‍ന്നവര്‍, കുട്ടികള്‍, നിയോനാറ്റല്‍), എമര്‍ജന്‍സി, ജനറല്‍ നഴ്‌സ്, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.
BY NSH5 March 2020 6:12 AM GMT
X
NSH5 March 2020 6:12 AM GMT
ന്യൂഡല്‍ഹി: സൗദി ആരോഗ്യമന്ത്രാലയത്തിനു (എംഒഎച്ച്) കീഴില്‍ വനിതാ നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ് മുഖേന തിരഞ്ഞെടുക്കുന്നു. ബിഎസ്‌സി., എഎസ്‌സി, പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. കാര്‍ഡിയാക്, ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റ് (മുതിര്‍ന്നവര്‍, കുട്ടികള്‍, നിയോനാറ്റല്‍), എമര്‍ജന്‍സി, ജനറല്‍ നഴ്‌സ്, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പട്ടിക പ്രകാരം 2020 മാര്‍ച്ച് 16 മുതല്‍ 20 വരെ ബംഗളൂരുവില്‍ അഭിമുഖം നടക്കും.
താല്‍പര്യമുള്ളവര്‍ www. norkaroots.org മുഖേന അപേക്ഷിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. അവസാന തിയ്യതി 2020 മാര്‍ച്ച് 12. കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യയിലുള്ളവര്‍ക്ക് 18004253939, വിദേശത്തുള്ളവര്‍ക്ക് മിസ്ഡ് കോള്‍ സേവനത്തിലൂടെ 00918802012345 എന്നീ ടോള്‍ഫ്രീ നമ്പരുകളില്‍ ലഭിക്കും.
Next Story
RELATED STORIES
ഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ്
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMT