- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവതിയുടെ വയറ്റില്‍ നിന്നു ഒന്നരകിലോ ആഭരണങ്ങളും നിരവധി നാണയങ്ങളും നീക്കം ചെയ്തു
രാംപുര്‍ഹട്ട്( പശ്ചിമബംഗാള്‍): 29കാരിയുടെ വയറ്റില്‍ നിന്നും ഒന്നര കിലോ സ്വര്‍ണാഭരണങ്ങളും 90 നാണയങ്ങളും നീക്കം ചെയ്തു. പശ്ചിമബംഗാളിലെ ബിര്‍ഭൂം ജില്ലയിലാണ് സംഭവം.
കമ്മല്‍, വളകള്‍, പാദസരം, മാല, മുക്കുത്തി തുടങ്ങിയ സ്വര്‍ണാഭരണങ്ങളും നാണയങ്ങളുമാണ് യുവതിയുടെ വയറ്റിലുണ്ടായിരുന്നതെന്നു ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു.
മാനസിക വെല്ലുവിളി നേരിടുന്ന യുവതി അടുത്ത കാലത്തായി അക്രമാസക്തയാവുന്നത് പതിവായിരുന്നതായി മാതാവ് പറഞ്ഞു. വീട്ടില്‍ നിന്നും ആഭരണങ്ങള്‍ കാണാതാവുന്നത് നേരത്തേ മാതാവിന്റെ ശ്ര്ദ്ധയില്‍ പെട്ടിരുന്നു. അടുത്ത കാലത്തായി മകള്‍ അക്രമാസാക്തയാവുന്നതും ശ്രദ്ധയില്‍പെട്ടതോടെയാണ് മാതാവ് മകളെ രഹസ്യമായി നിരീക്ഷിച്ചത്. ഇതോടെയാണ് ആഭരണങ്ങളും നാണയങ്ങളുമടക്കം യുവതി വിഴുങ്ങുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു പരിശോധനക്കു വിധേയമാക്കുകയായിരുന്നു.
ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് വയറ്റില്‍ സ്വര്‍ണാഭരണങ്ങളുടെയും നാണയങ്ങളുടെയും കൂമ്പാരം കണ്ടെത്തിയത്. തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയമാക്കുകയും ഇവ പുറത്തെടുക്കുകയുമായിരുന്നു.
RELATED STORIES
മാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു;...
12 Jan 2025 5:28 PM GMTശെയ്ഖ് മുജീബുര്‍ റഹ്മാന്റെ മരണം ലോകത്തെ അറിയിച്ച മേജര്‍ ദാലിം...
12 Jan 2025 5:23 PM GMTജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ് ലാമിയ്യ : വാര്‍ഷിക സമ്മേളനത്തിന് പാണക്കാട്...
12 Jan 2025 5:12 PM GMTവൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41.52 ലക്ഷം തട്ടിയെടുത്ത യുവതിയും...
12 Jan 2025 5:00 PM GMTപി വി അന്‍വര്‍ നാളെ സ്പീക്കറെ കാണും
12 Jan 2025 4:31 PM GMTദലിത് യുവാവിനെ മരത്തില്‍ കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചു (വീഡിയോ)
12 Jan 2025 3:49 PM GMT