India

പാക് ഡ്രോണ്‍ വെടിവച്ചിട്ടതായി സൈന്യം

പാക് ഡ്രോണ്‍ വെടിവച്ചിട്ടതായി സൈന്യം
X

ശ്രീ ഗംഗാനഗര്‍: വ്യോമാതിര്‍ത്തി ലംഘിച്ച പാക് ഡ്രോണ്‍ വെടിവച്ചിട്ടതായി സൈന്യം അറിയിച്ചു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് സംഭവം. ഫെബ്രുവരു 26നു ഇന്ത്യ നടത്തിയ ബാലാകോട്ട് ആക്രമണത്തിനു തൊട്ടുടനെ ഗുജറാത്തിലെ കച്ച് മേഖലയില്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക് ഡ്രോണും കഴിഞ്ഞ തിങ്കളാഴച രാജസഥാനിലെ ബിക്കാനീര്‍ മേഖലയില്‍ വ്യോമാതിര്‍ത്തി ലംഘിച്ച ഒരു പാക് ഡ്രോണും സൈന്യം തകര്‍ത്തിരുന്നു. ബാലാകോട്ട് ആക്രമണത്തിനു ശേഷം സൈന്യം തകര്‍ക്കുന്ന മൂന്നാമത്തെ പാക് ഡ്രോണാണ് രാജസ്ഥാനിലേത്.

Next Story

RELATED STORIES

Share it