- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാവപ്പെട്ടവരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് രമ്യ ഹരിദാസ് എംപി
വന്‍കിട വായ്പകള്‍ എഴുതിത്തള്ളുകയും ചെറിയ വായ്പകള്‍ കര്‍ശനമായി തിരിച്ചുപിടിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും നയത്തെ അതിരൂക്ഷമായി വിമര്‍ശിക്കപ്പെടേണ്ടതാണ്.
ന്യൂഡല്‍ഹി: കോവിഡ് 19 ലോക്ക് ഡൗണ്‍ മൂലം സാമ്പത്തികപ്രതിസന്ധിയിലായ പാവപ്പെട്ട കര്‍ഷകരുടെയും സാധാരണക്കാരായ തൊഴിലാളികളുടെയും ചെറുകിടവ്യാപാരികളുടെയും 5 ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുന്നതിന് നടപടിയെടുക്കണമെന്ന് രമ്യ ഹരിദാസ് എംപി, പ്രധാനമന്ത്രിയോടും കേന്ദ്ര ധനകാര്യമന്ത്രിയോടും ആവശ്യപ്പെട്ടു. വായ്പാതട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്സിയുടേതടക്കം 50 കമ്പനികളുടെ 68,607 കോടി രൂപ എഴുതിത്തള്ളുന്നതിനെടുത്ത തീരുമാനം റദ്ദാക്കുന്നതിന് നടപടികളുണ്ടാവണമെന്നും രമ്യ ഹരിദാസ് ആവശ്യപ്പെട്ടു.
വന്‍കിട വായ്പകള്‍ എഴുതിത്തള്ളുകയും ചെറിയ വായ്പകള്‍ കര്‍ശനമായി തിരിച്ചുപിടിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും നയത്തെ അതിരൂക്ഷമായി വിമര്‍ശിക്കപ്പെടേണ്ടതാണ്. ബിജെപിയുടെ ഭരണത്തിന്‍കീഴില്‍ അതിസമ്പന്നര്‍ക്ക് മാത്രമേ രക്ഷയുള്ളുവെന്ന സ്ഥിതിയാണ് രാജ്യത്ത് നിലവിലുള്ളതെന്നും രമ്യ ഹരിദാസ് എംപി ചൂണ്ടിക്കാട്ടി.
RELATED STORIES
ഭാര്യയേയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്
4 Nov 2024 5:37 PM GMTവയനാട് ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ്: എസ്റ്റേറ്റുകള്‍...
4 Nov 2024 4:23 PM GMTവെസ്റ്റ്ബാങ്കില്‍ ഫലസ്തീനി വീടുകള്‍ക്കും കാറുകള്‍ക്കും തീയിട്ട് ജൂത...
4 Nov 2024 4:14 PM GMTയഹ്യാ സിന്‍വാര്‍ പോരാടിയത് മൂന്നു ദിവസം ഭക്ഷണം പോലും കഴിക്കാതെയെന്ന്...
4 Nov 2024 3:57 PM GMTപെറുവില്‍ ഫുട്ബോള്‍ മല്‍സരത്തിനിടെ മിന്നലേറ്റ് കളിക്കാരന് മരിച്ചു
4 Nov 2024 3:36 PM GMTഓട്ടോറിക്ഷക്ക് ബെറ്റ് വച്ച് പടക്കത്തിന് മുകളിലിരുന്നു; യുവാവിന്...
4 Nov 2024 2:14 PM GMT