- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാര്‍ഥികളുടെ വാടകപ്രശ്‌നം; ഡല്‍ഹി മുഖ്യമന്ത്രിക്ക് അടൂര്‍ പ്രകാശ് എംപി കത്തയച്ചു
BY NSH18 April 2020 12:20 PM GMT

X
NSH18 April 2020 12:20 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ വാടകപ്രശ്‌നത്തില്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എംപി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തയച്ചു.
നിലവിലെ സാഹചര്യം പരിഗണിച്ച് രണ്ടുമൂന്ന് മാസത്തേയ്ക്കു വാടകയില്‍ ഇളവുനല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഫ്‌ളാറ്റ് ഉടമകള്‍ പാലിക്കാത്തതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലാണ്. വിദ്യാര്‍ഥികളില്‍നിന്നും ഫ്‌ളാറ്റ്/പേയിങ് ഗസ്റ്റ് ഉടമകള്‍ നിര്‍ബന്ധപൂര്‍വം വാടക ആവശ്യപ്പെടുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നുമുള്ള പരാതി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
Next Story
RELATED STORIES
നാഗ്പൂരില്‍ വന്‍ സംഘര്‍ഷം; ഔറംഗസീബിന്റെ ഖബര്‍ മാറ്റണമെന്നാവശ്യപ്പെട്ട് ...
17 March 2025 6:07 PM GMTതൃശ്ശൂരില്‍ ഗുണ്ടാ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് വെട്ടേറ്റു;...
17 March 2025 5:42 PM GMTലോകകപ്പ് യോഗ്യത: ബ്രസീലിനെതിരേ മെസ്സിയില്ലാതെ അര്‍ജന്റീന ഇറങ്ങും
17 March 2025 4:20 PM GMTഒറ്റപ്പാലത്ത് ശിവസേന പ്രവര്ത്തകന് കുത്തേറ്റു
17 March 2025 4:17 PM GMTപ്ലസ് വണ്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി; ഒരാളുടെ...
17 March 2025 4:08 PM GMTമഴ; വയനാട്ടില്‍ പലയിടത്തും നാശനഷ്ടം; വീടിന് മുകളില്‍ മരം വീണു;...
17 March 2025 4:07 PM GMT