- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മണിപ്പൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാനില്ല; കുക്കികള്‍ തട്ടിക്കൊണ്ടുപോയി കൊന്നെന്ന് മെയ്‌തെയ് വിഭാഗം
ഇംഫാല്‍ വെസ്റ്റിലെ കാന്റോ സബല്‍, കൗട്രുക് മലയോര മേഖലകളില്‍ വെടിവെപ്പുണ്ടായി.
BY FAR17 Aug 2023 4:47 AM GMT

X
FAR17 Aug 2023 4:47 AM GMT
ഇംഫാല്‍: മണിപ്പൂരില്‍ 17 വയസുള്ള രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതിയുമായി മെയ്‌തെയ് വിഭാഗം രംഗത്തെത്തി. കുട്ടികളെ കുക്കികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് മെയ്തെയ് വിഭാഗം ആരോപിക്കുന്നത്. 40 ദിവസമായി പെണ്‍കുട്ടികള്‍ക്കായി തെരച്ചില്‍ തുടരുന്നു.
അതേസമയം, അനധികൃത ബങ്കറുകള്‍ സൈന്യം തകര്‍ത്തു. തെങ് നൗപാലില്‍ ആറ് അനധികൃത ബങ്കറുകളാണ് ഇന്നലെ തകര്‍ത്തത്. പ്രത്യേക ഓപ്പറേഷനുകളിലൂടെ കൊള്ളയടിച്ച ആയുധങ്ങള്‍ തിരിച്ചുപിടിക്കാനും ശ്രമം തുടരുകയാണ്. ഇംഫാല്‍ വെസ്റ്റിലെ കാന്റോ സബല്‍, കൗട്രുക് മലയോര മേഖലകളില്‍ വെടിവെപ്പുണ്ടായി.
Next Story
RELATED STORIES
ഗസയിലെ ജനങ്ങളെ പട്ടിണിയിലാക്കുന്ന ഇസ്രായേല്‍ നടപടി 'യുദ്ധക്കുറ്റം'...
31 May 2025 6:11 AM GMTഇന്ത്യയില്‍ കൊവിഡ് കേസുകള്‍ 2,700 കടന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍
31 May 2025 5:49 AM GMTറഫയില്‍ ഇസ്രായേലി സൈന്യത്തെ ആക്രമിച്ച് അല്‍ ഖസ്സം ബ്രിഗേഡ് (വീഡിയോ)
31 May 2025 5:48 AM GMTദുബായിലെ മലയാളി കൂട്ടായ്മയില്‍ അതിഥിയായി മുന്‍ പാക് ക്രിക്കറ്റര്‍...
31 May 2025 5:44 AM GMTസതീശന് നയിക്കുന്ന യുഡിഎഫിലേക്കില്ല; പി വി അന്‍വര്‍
31 May 2025 5:20 AM GMTഫ്രാന്‍സിലെ മാസേയില്‍ ബാങ്ക്സിയുടെ ചുവര്‍ചിത്രം പ്രത്യക്ഷപ്പെട്ടു
31 May 2025 4:09 AM GMT