- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സായുധർ കൊല്ലപ്പെട്ടു
ഡംഗർപോറയിൽ കൂടുതല്‍ സായുധർക്കായി സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചതായി ഒരു പോലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
BY ABH14 Sep 2022 6:09 PM GMT

X
ABH14 Sep 2022 6:09 PM GMT
ശ്രീനഗർ: കശ്മീരിൽ ബുധനാഴ്ച സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സായുധർ കൊല്ലപ്പെട്ടു. പോലിസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് നൗഗാം പോലിസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെയുള്ള ഡംഗർപോറയിൽ കൂടുതല്‍ സായുധർക്കായി സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചതായി ഒരു പോലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഓപറേഷനിൽ സായുധർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സുരക്ഷാ സേന തിരിച്ചടിച്ചതോടെ ഏറ്റുമുട്ടലുണ്ടായി. രണ്ട് സായുധരാണ് ഓപറേഷനിൽ കൊല്ലപ്പെട്ടത്.
അവസാന റിപോർട്ടുകൾ പ്രകാരം കൂടുതൽ സായുധർക്കായുള്ള തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ട സായുധരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചതായി പിടിഐ റിപോര്‍ട്ട് ചെയ്യുന്നു.
Next Story
RELATED STORIES
കെനിയയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു; പരിക്കേറ്റവരില്‍...
10 Jun 2025 2:30 PM GMTമലയാളി ഡോക്ടര്‍ ദുബായില്‍ അന്തരിച്ചു
8 Jun 2025 6:17 PM GMTഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ മരിച്ചു
8 Jun 2025 6:35 AM GMTഒമാനില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു
25 May 2025 1:35 PM GMTഐ വൈ സി സി ബഹ്റൈയ്ന് -' യൂത്ത് ഫെസ്റ്റ് 2025 ' ജൂണ്‍ 27 ന്
17 May 2025 6:01 PM GMTകുവൈത്തില്‍ തീപിടിത്തത്തില്‍ തിരൂര്‍ സ്വദേശിയായ പ്രവാസി മലയാളി മരിച്ചു
4 May 2025 1:53 PM GMT