- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റെയില്‍ പാളത്തില്‍ വിള്ളല്‍; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
നാട്ടുക്കാരാണ് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടത്. അതുവഴി കടന്നു വരികയായിരുന്ന കണ്ണൂര്‍-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനെ ടീഷര്‍ട്ട് ഊരിവീശി നാട്ടുകാര്‍ നിര്‍ത്തുകയായിരുന്നു.
BY RSN6 July 2019 6:27 AM GMT
X
RSN6 July 2019 6:27 AM GMT
താനൂര്‍: താനൂര്‍ ചിറക്കല്‍ ഭാഗത്തുള്ള റെയില്‍ പാളത്തില്‍ വിള്ളല്‍. രാവിലെ അതുവഴി വന്ന നാട്ടുക്കാരാണ് റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടത്. അതുവഴി കടന്നു വരികയായിരുന്ന കണ്ണൂര്‍-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനെ ടീഷര്‍ട്ട് ഊരിവീശി നാട്ടുകാര്‍ നിര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാളം താല്‍ക്കാലികമായി നന്നാക്കുകയും ചെയ്തു.ഇതേ തുടര്‍ന്ന ഒന്നര മണിക്കൂറോളം ഇവിടെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇതുവഴി പോകുന്ന ട്രെയിനുകള്‍ വേഗത കുറച്ചാണ് പോകുന്നത്. ട്രാക്ക് നന്നാക്കുന്നതിനായി വിദഗ്ധ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി മുന്നണി ലീഡ് ചെയ്യുന്നു
23 Nov 2024 3:23 AM GMTപാലക്കാട് യുഡിഎഫിന് ലീഡ്, വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍...
23 Nov 2024 3:15 AM GMTവയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMT