- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 104 പുതിയ കൊവിഡ് രോഗികള്‍; 97 പേര്‍ക്കും സമ്പര്‍ക്കം, ആകെ ചികില്‍സയിലുള്ളത് 992 പേര്‍
സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 21 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു.
കോട്ടയം: ജില്ലയില്‍ 104 പേര്‍ കൂടി കൊവിഡ് ബാധിതരായി. ഇതില്‍ 97 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. വിദേശത്തുനിന്ന് വന്ന മൂന്നുപേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന നാലുപേരും രോഗബാധിതരായി. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 21 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. ഈരാറ്റുപേട്ട, മുണ്ടക്കയം-11 വീതം, വിജയപുരം-10, മീനടം-7, പാറത്തോട്-6, ചെമ്പ്-5, ആര്‍പ്പൂക്കര, കാഞ്ഞിരപ്പള്ളി, പനച്ചിക്കാട്-3 വീതം എന്നിവയാണ് സമ്പര്‍ക്ക രോഗികള്‍ കൂടുതലുള്ള മറ്റു സ്ഥലങ്ങള്‍.
രോഗം ഭേദമായ 87 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 992 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ 2,807 പേര്‍ രോഗബാധിതരായി. 1,812 പേര്‍ രോഗമുക്തി നേടി. വിദേശത്തുനിന്നെത്തിയ 125 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 218 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 786 പേരും ഉള്‍പ്പെടെ 1,129 പേര്‍ക്ക് പുതിയതായി ക്വാറന്റൈന്‍ നിര്‍ദേശിച്ചു. ആകെ 12,033 പേരാണ് ക്വാറന്റൈനിലുള്ളത്.
രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍
സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍
1.കോട്ടയം നാട്ടകം സ്വദേശിനി (68)
2.കോട്ടയം നാട്ടകം സ്വദേശിനി (64)
3.കോട്ടയം സ്വദേശിനി (27)
4.കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടി (11)
5.കോട്ടയം സ്വദേശിനി (17)
6.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (66)
7.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (36)
8.കോട്ടയം സ്വദേശിനി (49)
9.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി (32)
10.കോട്ടയം താഴത്തങ്ങാടി സ്വദേശിനി(4)
11.കോട്ടയം മുട്ടമ്പലം സ്വദേശിനി (29)
12.കോട്ടയം സ്വദേശിനി (50)
13.കോട്ടയം സ്വദേശി (45)
14.കോട്ടയം മുട്ടമ്പലം സ്വദേശിനിയായ പെണ്‍കുട്ടി (7)
15.കോട്ടയം മുള്ളന്‍കുഴി സ്വദേശിനി (25)
16.കോട്ടയം സ്വദേശിയായ ആണ്‍കുട്ടി (13)
17.കോട്ടയം മുട്ടമ്പലം സ്വദേശിയായ ആണ്‍കുട്ടി (10)
18.കോട്ടയം മുള്ളന്‍കുഴി സ്വദേശി (19)
19.കോട്ടയം സ്വദേശി (25)
20.കോട്ടയം മുള്ളന്‍കുഴി സ്വദേശി (20)
21.കോട്ടയം മൂലവട്ടം സ്വദേശി (48)
22.ഈരാറ്റുപേട്ട സ്വദേശി (59)
23.ഈരാറ്റുപേട്ട സ്വദേശിയായ ആണ്‍കുട്ടി (13)
24.ഈരാറ്റുപേട്ട സ്വദേശി (55)
25.ഈരാറ്റുപേട്ട സ്വദേശിനി (50)
26.ഈരാറ്റുപേട്ട സ്വദേശി (17)
27.ഈരാറ്റുപേട്ട സ്വദേശിനി (20)
28.ഈരാറ്റുപേട്ട സ്വദേശി (40)
29.ഈരാറ്റുപേട്ട സ്വദേശിനി (31)
30.ഈരാറ്റുപേട്ട സ്വദേശി (40)
31.ഈരാറ്റുപേട്ട സ്വദേശി (26)
32.ഈരാറ്റുപേട്ട സ്വദേശിനിയായ പെണ്‍കുട്ടി (11)
33.മുണ്ടക്കയം സ്വദേശിനി (66)
34.മുണ്ടക്കയം സ്വദേശിനി (45)
35.മുണ്ടക്കയം സ്വദേശിനി (38)
36.മുണ്ടക്കയം സ്വദേശിനി (65)
37.മുണ്ടക്കയം സ്വദേശിനിയായ പെണ്‍കുട്ടി (10)
38.മുണ്ടക്കയം സ്വദേശി (60)
39.മുണ്ടക്കയം സ്വദേശിനി (61)
40.മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിനി (60)
41.മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി (67)
42.മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിയായ ആണ്‍കുട്ടി (4)
43.മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിനിയായ പെണ്‍കുട്ടി (1)
44.വിജയപുരം പാറമ്പുഴ സ്വദേശിനി ( 62 )
45.വിജയപുരം വടവാതൂര്‍ സ്വദേശി (59)
46.വിജയപുരം സ്വദേശി (24)
47.വിജയപുരം വടവാതൂര്‍ സ്വദേശി (23)
48.വിജയപുരം സ്വദേശി (25)
49.വിജയപുരം വടവാതൂര്‍ സ്വദേശി (51)
50.വിജയപുരം വടവാതൂര്‍ സ്വദേശി (42)
51.വിജയപുരം സ്വദേശിനി (27)
52.വിജയപുരം വടവാതൂര്‍ സ്വദേശി (39)
53.വിജയപുരം വടവാതൂര്‍ സ്വദേശി (32)
54.മീനടം സ്വദേശിനിയായ പെണ്‍കുട്ടി (3)
55.മീനടം സ്വദേശിനി (22)
56.മീനടം സ്വദേശിനി (43)
57.മീനടം സ്വദേശി (69)
58.മീനടം സ്വദേശിനിയായ പെണ്‍കുട്ടി (3)
59.മീനടം സ്വദേശിനി (37)
60.മീനടം സ്വദേശി (50)
61.പാറത്തോട് സ്വദേശിയായ ആണ്‍കുട്ടി (10)
62.പാറത്തോട് സ്വദേശിയായ ആണ്‍കുട്ടി (7)
63.പാറത്തോട് സ്വദേശിനി (38)
64.പാറത്തോട് സ്വദേശിനി (75)
65.പാറത്തോട് സ്വദേശിനിയായ പെണ്‍കുട്ടി (6)
66.പാറത്തോട് സ്വദേശിനി (35)
67.ചെമ്പ് ബ്രഹ്മമംഗലം സ്വദേശിനി (78)
68.ചെമ്പ് ബ്രഹ്മമംഗലം സ്വദേശി (25)
69.ചെമ്പ് ബ്രഹ്മമംഗലം സ്വദേശി (52)
70.ചെമ്പ് ബ്രഹ്മമംഗലം സ്വദേശി (20)
71.ചെമ്പ് കാട്ടിക്കുന്ന് സ്വദേശി (27)
72.ആര്‍പ്പൂക്കര സ്വദേശിനി (50)
73.ആര്‍പ്പൂക്കര സ്വദേശി (25)
74.ആര്‍പ്പൂക്കര സ്വദേശി (29)
75.കാഞ്ഞിരപ്പള്ളി സ്വദേശി (30)
76.കാഞ്ഞിരപ്പള്ളി സ്വദേശി (24)
77.കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടി (3)
78.പനച്ചിക്കാട് പാത്താമുട്ടം സ്വദേശിനി (68)
79.പനച്ചിക്കാട് പാത്താമുട്ടം സ്വദേശിനിയായ പെണ്‍കുട്ടി (4)
80.പനച്ചിക്കാട് സ്വദേശിനി (38)
81.കോരുത്തോട് സ്വദേശിനി (35)
82.കോരുത്തോട് സ്വദേശി(42)
83.ഉഴവൂര്‍ സ്വദേശിനി (37)
84.ഉഴവൂര്‍ സ്വദേശി ( 66)
85.അതിരമ്പുഴ സ്വദേശി (42)
86.അതിരമ്പുഴ സ്വദേശി (21)
87.മാടപ്പള്ളി സ്വദേശി (60)
88.മാടപ്പളളി സ്വദേശിനി (42)
89.അയര്‍ക്കുന്നം തിരുവഞ്ചൂര്‍ സ്വദേശിയായ ആണ്‍കുട്ടി (10)
90.കറുകച്ചാല്‍ ചമ്പക്കര സ്വദേശിനി (24)
91.കിടങ്ങൂര്‍ സ്വദേശി (78)
92.കുറവിലങ്ങാട് സ്വദേശിനി (49)
93.നീണ്ടൂര്‍ സ്വദേശിനി (24)
94.തലപ്പലം സ്വദേശി (26)
95.ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി (30)
96.വൈക്കം കുലശേഖരമംഗലം സ്വദേശി (68)
97.വാഴപ്പള്ളി സ്വദേശി (46)
വിദേശത്തുനിന്ന് എത്തിയവര്‍
98.ദുബയില്‍ നിന്നെത്തിയ തലയാഴം സ്വദേശി (28)
99.മസ്‌കത്തില്‍ നിന്നെത്തിയ ഏറ്റുമാനൂര്‍ സ്വദേശി
100.കുവൈത്തില്‍ നിന്നെത്തിയ ഏറ്റുമാനൂര്‍ സ്വദേശി (37)
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍
101. തമിഴ്‌നാട്ടില്‍നിന്ന് എത്തിയ ചങ്ങനാശ്ശേരി സ്വദേശിനി (25)
102.പശ്ചിമബംഗാളില്‍ നിന്നെത്തിയ വാഴപ്പള്ളി സ്വദേശി (26)
103. തമിഴ്‌നാട്ടില്‍നിന്ന് എത്തിയ മാടപ്പളളി സ്വദേശി (37)
104.തമിഴ്‌നാട്ടില്‍നിന്ന് എത്തിയ മാടപ്പള്ളി സ്വദേശിനി (37)
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT