Kerala

കോട്ടയം ജില്ലയില്‍ ഇന്ന് 1,986 കൊവിഡ് രോഗികള്‍; 1,976 പേര്‍ക്കും സമ്പര്‍ക്കം

കോട്ടയം ജില്ലയില്‍ ഇന്ന് 1,986 കൊവിഡ് രോഗികള്‍; 1,976 പേര്‍ക്കും സമ്പര്‍ക്കം
X

കോട്ടയം: ജില്ലയില്‍ 1,986 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,976 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനുമുണ്ട്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. പുതിയതായി 9,074 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.88 ആണ്. രോഗം ബാധിച്ചവരില്‍ 963 പുരുഷന്‍മാരും 793 സ്ത്രീകളും 230 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 161 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

538 പേര്‍ രോഗമുക്തരായി. 14,262 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 1,03,095 പേര്‍ കൊവിഡ് ബാധിതരായി. 87,954 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 34,059 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം 169

ഉദയനാപുരം 88

വാകത്താനം 85

ചങ്ങനാശേരി 74

കറുകച്ചാല്‍ 73

ഏറ്റുമാനൂര്‍ 71

മുണ്ടക്കയം 64

എരുമേലി63

എലിക്കുളം 57

കാഞ്ഞിരപ്പള്ളി 55

പാമ്പാടി 47

ചിറക്കടവ് 46

കുമരകം 44

കൂരോപ്പട 39

പുതുപ്പള്ളി 38

പനച്ചിക്കാട്35

തൃക്കൊടിത്താനം 34

അയര്‍ക്കുന്നം 32

ഞീഴൂര്‍31

കോരുത്തോട് 30

കല്ലറ28

ഈരാറ്റുപേട്ട, മണിമല 27

വെള്ളൂര്‍ 26

ആര്‍പ്പൂക്കര 25

കുറിച്ചി, വാഴപ്പള്ളി 24

വൈക്കം, പൂഞ്ഞാര്‍ 23

കടുത്തുരുത്തി, പാറത്തോട്, മുളക്കുളം21

നെടുംകുന്നം, കൊഴുവനാല്‍, അതിരമ്പുഴ 20

മാടപ്പള്ളി, മറവന്തുരുത്ത് 19

നീണ്ടൂര്‍, പാലാ 18

കാണക്കാരി, കിടങ്ങൂര്‍, ഉഴവൂര്‍, മാഞ്ഞൂര്‍17

തീക്കോയി, അയ്മനം, തലയാഴം16

രാമപുരം, തിടനാട്, കരൂര്‍ 15

മരങ്ങാട്ടുപിള്ളി, തലയോലപ്പറമ്പ്14

തലപ്പലം, ഭരണങ്ങാനം, തിരുവാര്‍പ്പ് 13

പായിപ്പാട് 12

വെളിയന്നൂര്‍, മണര്‍കാട് 11

മീനടം 10

വെച്ചൂര്‍, കുറവിലങ്ങാട് 9

ചെമ്പ്, വാഴൂര്‍, പള്ളിക്കത്തോട്, മേലുകാവ് 8

അകലക്കുന്നം, പൂഞ്ഞാര്‍ തെക്കേക്കര, വിജയപുരം, കടപ്ലാമറ്റം 7

കടനാട്, തലനാട് 6

ടി.വി പുരം, മുത്തോലി 5

കൂട്ടിക്കല്‍, മൂന്നിലവ് 4

കങ്ങഴ, മീനച്ചില്‍ 3

വെള്ളാവൂര്‍ 1

Next Story

RELATED STORIES

Share it